Arts & literature

വിശ്വമംഗല്യസഭയുടെ 'സപ്തമാതൃകാ സമ്മാൻ '  നർത്തകി രാധികാ പ്രേമാനന്ദൻ നായർക്ക്

വിശ്വമംഗല്യസഭയുടെ 'സപ്തമാതൃകാ സമ്മാൻ ' നർത്തകി രാധികാ പ്രേമാനന്ദൻ നായർക്ക്

2010ൽ സ്ഥാപിതമായ 'വിശ്വമംഗല്യ സഭ' ആഗോളതലത്തിൽ അമ്മമാരുടെ ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടനയാണ്.