മൃതദേഹത്തിന് സമാനമായ വസ്തു കണ്ടെത്തിയതിനെ തുടർന്ന് കലക്ടറുടെയും എസ്പിയുടെയും പ്രത്യേക അനുമതിയോടെയാണ് കല്ലറ തുറക്കുന്നത്.
Keralam
വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് പുറമെ മന്ത്രിമാരായ എം. ലിജു, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ
പ്രതിയുടെ അപ്രതീക്ഷിത നീക്കത്തിൽ ഭയന്നുപോകാതെ യുവതി ശക്തമായി പ്രതികരിച്ചു
കേരളത്തിലെ യാത്രക്കാർക്കായി പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിന്നെല്ലാം ഈ വിനോദസഞ്ചാര ട്രെയിനിൽ കയറാനുള്ള സൗകര്യമുണ്ട്
തൃശൂർ ആളൂർ സ്വദേശി ജുവിൻ രാജുവിനെ ഗുരുതരമായി പരിക്കേറ്റ് ജൂൺ 15-നാണ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നത്
"സാമ്പത്തിക വർഷാവസാനം ട്രഷറി അക്കൗണ്ടുകളിൽ വിനിയോഗിക്കാതെ കിടക്കുന്ന തുകകൾ പൊതു കണക്കിന്റെ വലിപ്പം ക്രമീകരിക്കാൻ വേണ്ടി എല്ലാ വർഷവും സഞ്ചിത നിധിയിലേക്ക് മാറ്റാറുണ്ട് "
പകർച്ചവ്യാധികൾ അതീവ ഗുരുതരമായി പടരുന്നു
2024-25 വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് മുൻ സർക്കാരിന്റെ ധനമാനേജ്‌മെന്റിലെ വൻ പാളിച്ചകൾ അക്കമിട്ട് നിരത്തുന്നത്.
മോഷണത്തിന് പോലീസ് എഫ്.ഐ.ആര്‍ ഇട്ടെങ്കിലും കമ്പനി കുറ്റക്കാര്‍ക്കെതിരെ നടപടിയൊന്നും എടുത്തില്ല








