Keralam
മുംബൈയിൽ നിര്യാതയായി

മുംബൈ: കണ്ണൂർ തളാപ്പ് സ്വദേശിനി പി.ലക്ഷ്മി (95 ) മുംബൈയിൽ നിര്യതയായി. താനെ മജിവാടയിൽ ( ഫ്ലാറ്റ് നമ്പർ D-502,അഥിന, രുസ്‌തംജി ഹൗസിങ് കോംപ്ലക്സ്, മജിവാട, താനെ ) മകളോടൊപ്പം താമസിച്ചുവരികയായിരുന്നു .ഭർത്താവ് - പുളിക്കപ്പറമ്പിൽ നാരായണൻ. വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ സെക്രട്ടറി പി. കെ. രമേശൻ്റെ ഭാര്യാമാതാവാണ്.
മക്കൾ : ശോഭന,തങ്കമണി,വിശാലാക്ഷൻ,വിജയകുമാരി ,
മരുമക്കൾ : എൻ. കെ. കരുണാകരൻ,കെ. ബീന ,പി. കെ.രമേശൻ
പേരക്കുട്ടികൾ : രഞ്ജിത് കുമാർ ,അമൃത് രാജ് ,ദീപ,ഷീബ,.വിനിഷ,വികാസ് ,നിധി
സംസ്‌കാരകർമങ്ങൾ ഇന്ന് വൈകുന്നേരം 5.30ന് താനെ ഫയർ ബ്രിഗേഡിനടുത്തുള്ള മുനിസിപ്പൽ ശ്‌മശാന ത്തിൽ നടക്കും.
നാട്ടിലെ വിലാസം :
ഫ്ളാറ്റ് നമ്പർ -സി-1, ,റോയൽ നെസ്‌റ്റ് അപ്പാർട്മെന്റ് , യോഗശാല റോഡ്, തളാപ്പ് ,കണ്ണൂർ :670002