പണ്ഡർപ്പൂർ തീർത്ഥാടകർക്ക് ഹഡപ്സർ അയ്യപ്പൻ - ദേവി ക്ഷേത്രത്തിൽ സ്വീകരണം

പണ്ഡർപ്പൂർ തീർത്ഥാടകർക്ക് ഹഡപ്സർ അയ്യപ്പൻ - ദേവി ക്ഷേത്രത്തിൽ സ്വീകരണം

പൂണെ : പതിവുപോലെ പണ്ഡർപ്പൂർ ക്ഷേത്ര ദർശനത്തിന് കാൽനടയായി പോകുന്ന തീർത്ഥാടകർക്ക് ഹഡപ്സർ അയ്യപ്പൻ - ദേവി ക്ഷേത്രത്തിൽ ജൂലായ് 11 ശനിയാഴ്ച  രാവിലെ ഏഴു മണി മുതൽ സ്വീകരണവും ചായ സൽക്കാരവും നടക്കും. അവർക്കാവശ്യമായ സുചിമുറിയും വിശ്രമസൗകര്യവും ഒരുക്കിയിട്ടുള്ളതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. വിശദവിവരങ്ങൾക്ക് : 8999864628