National

മുന്‍ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ ഷൂ എറിഞ്ഞ അഭിഭാഷകനെ  അഭിഭാഷകർ ചെരുപ്പൂരി അടിച്ചു

മുന്‍ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെ ഷൂ എറിഞ്ഞ അഭിഭാഷകനെ അഭിഭാഷകർ ചെരുപ്പൂരി അടിച്ചു

ഡല്‍ഹിയിലെ കർക്കടുവയിലെ കോടതി വളപ്പില്‍ വച്ചാണ് അഭിഭാഷകന് ചെരുപ്പുകൊണ്ടുള്ള അടികിട്ടിയത്

ഇൻഡിഗോ സര്‍വീസുകള്‍ വെട്ടിക്കുറച്ച്‌ കേന്ദ്രം ; മറ്റ് വിമാനക്കമ്പനികള്‍ക്ക് നേട്ടം

ഇൻഡിഗോ സര്‍വീസുകള്‍ വെട്ടിക്കുറച്ച്‌ കേന്ദ്രം ; മറ്റ് വിമാനക്കമ്പനികള്‍ക്ക് നേട്ടം

ഇൻഡിഗോയുടെ 5 ശതമാനം സര്‍വീസുകള്‍ എയര്‍ ഇന്ത്യയ്‌ക്കും ആകാശയ്‌ക്കും കൈമാറണമെന്ന് കേന്ദ്രം

ഗോവ ബാഗ ബീച്ചിലെ നിശാ ക്ലബിൽ  തീപിടിത്തത്തിന് പിന്നില്‍ നിയമവിരുദ്ധ പ്രവർത്തനങ്ങളെന്ന് ഭൂവുടമ

ഗോവ ബാഗ ബീച്ചിലെ നിശാ ക്ലബിൽ തീപിടിത്തത്തിന് പിന്നില്‍ നിയമവിരുദ്ധ പ്രവർത്തനങ്ങളെന്ന് ഭൂവുടമ

നൈറ്റ്ക്ലബ്ബ് ഉടമകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ20 വർഷമായുള്ള നിയമപോരാട്ടം

'സർജ് പ്രൈസിങ്' മരവിപ്പിച്ചു; പ്രതിസന്ധിക്കിടെ എയർ ഇന്ത്യയുടെ നിർണായക ഇടപെടൽ

'സർജ് പ്രൈസിങ്' മരവിപ്പിച്ചു; പ്രതിസന്ധിക്കിടെ എയർ ഇന്ത്യയുടെ നിർണായക ഇടപെടൽ

ഡിസംബർ നാലു മുതൽ സർവീസ് നടത്തുന്ന എല്ലാ നോൺ-സ്റ്റോപ്പ് ഇക്കോണമി ക്ലാസ് വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും

ഇന്ന് മഹാപരിനിർവാൺ ദിവസ്‘: ഭരണഘടനാശില്പിക്ക്‌ ആദരവ് അർപ്പിച്ച് രാജ്യം

ഇന്ന് മഹാപരിനിർവാൺ ദിവസ്‘: ഭരണഘടനാശില്പിക്ക്‌ ആദരവ് അർപ്പിച്ച് രാജ്യം

രാഷ്ട്രപതി,പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ ഡൽഹിയിലെ പാർലമെന്റ് ഹൗസ് കാമ്പസിലെ അംബേദ്ക്കർ പ്രതിമയിൽ ഇന്ന് പുഷ്പാർച്ചന നടത്തും