National

ട്രെയിൻ യാത്രയിൽ ഇനി ലോവർ ബെർത്ത് സംഘടിപ്പിക്കുക എളുപ്പമല്ല,അർഹതപ്പെട്ടവർക്ക് ആദ്യ പരി​ഗണന

ട്രെയിൻ യാത്രയിൽ ഇനി ലോവർ ബെർത്ത് സംഘടിപ്പിക്കുക എളുപ്പമല്ല,അർഹതപ്പെട്ടവർക്ക് ആദ്യ പരി​ഗണന

45 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, സ്ത്രീകൾ തുടങ്ങിയവർക്കാണ് ലോവർ ബെർത്ത് ബുക്കിങ്ങിൽ മുൻഗണന ലഭിക്കുക.

പാർലമെൻ്റ് ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

പാർലമെൻ്റ് ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിൽ പ്രതിപക്ഷം SIR ൽ ചർച്ച വേണമെന്ന ആവശ്യം ഉന്നയിച്ചു

തമിഴ്‌നാട് സർക്കാർ  ബസുകൾ കൂട്ടിയിടിച്ച് 11 മരണം :നാൽപ്പതോളം പേർക്ക് പരിക്ക്

തമിഴ്‌നാട് സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 11 മരണം :നാൽപ്പതോളം പേർക്ക് പരിക്ക്

തിരുപ്പത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരൈക്കുടിയില്‍ നിന്ന് ദിണ്ടിഗലിലേക്കും പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്

വ്യക്തിവിവരങ്ങൾ ഹാക്ക് ചെയ്‌ത് ചോർത്തുന്ന രാജ്യാന്തര  തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടി

വ്യക്തിവിവരങ്ങൾ ഹാക്ക് ചെയ്‌ത് ചോർത്തുന്ന രാജ്യാന്തര തട്ടിപ്പ് സംഘത്തെ പൊലീസ് പിടികൂടി

മുഖ്യസൂത്രധാരന്‍ ഉത്തർപ്രദേശ് പൊലീസ് സൂപ്രണ്ടിന്‍റെ കോള്‍ സര്‍വയലന്‍സ് ഓഫീസറായി ജോലി ചെയ്യുന്ന കോണ്‍സ്റ്റബിൾ

ഡൽഹി സ്ഫോടനം; പ്രതി ഡോ. ഷഹീൻ ഷാഹിദ് ആക്രമണം നടത്താന്‍ റിക്രൂട്ട് ചെയ്യാനിരുന്നത് സ്ത്രീകളെ

ഡൽഹി സ്ഫോടനം; പ്രതി ഡോ. ഷഹീൻ ഷാഹിദ് ആക്രമണം നടത്താന്‍ റിക്രൂട്ട് ചെയ്യാനിരുന്നത് സ്ത്രീകളെ

മുൻ ഫാർമക്കോളജിസ്റ്റ് ആയിരുന്ന ഷഹീൻ ഷാഹിദിനെ ദേശീയ അന്വേഷണ ഏജൻസി (NIA) വ്യാഴാഴ്ച യൂണിവേഴ്സിറ്റി കാമ്പസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി