National

പശ്ചിമ ബംഗാളിൽ ഏകദേശം 34 ലക്ഷം ആധാർ കാർഡ് ഉടമകൾ 'മരിച്ചതായി' കണ്ടെത്തൽ

പശ്ചിമ ബംഗാളിൽ ഏകദേശം 34 ലക്ഷം ആധാർ കാർഡ് ഉടമകൾ 'മരിച്ചതായി' കണ്ടെത്തൽ

ബംഗാളിൽ എസ്‌ഐആറിൻ്റെ (തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം) ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.

അറസ്റ്റിലായവർക്ക് സ്ഫോടനവുമായി ബന്ധമില്ല,  അൽ ഫലാഹ് സർവകലാശാല

അറസ്റ്റിലായവർക്ക് സ്ഫോടനവുമായി ബന്ധമില്ല, അൽ ഫലാഹ് സർവകലാശാല

രാസവസ്തുക്കളോ മറ്റു സ്ഫോടക സാമഗ്രികളോ സർവകലാശാലയിൽ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നില്ലെന്നും അധികൃതർ

ഡൽഹി സ്ഫോടനം: കുല്‍ഗാമില്‍ നിരോധിത ജമാഅത്ത്-ഇ-ഇസ്ലാമിയുടെ 200 ഓളം കേന്ദ്രങ്ങളില്‍ റെയ്ഡ്

ഡൽഹി സ്ഫോടനം: കുല്‍ഗാമില്‍ നിരോധിത ജമാഅത്ത്-ഇ-ഇസ്ലാമിയുടെ 200 ഓളം കേന്ദ്രങ്ങളില്‍ റെയ്ഡ്

സംഘടനയുമായി ബന്ധമുള്ള 500 ഓളം പേരെ ചോദ്യം ചെയ്യാനായി ജമ്മു കശ്മീര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

ഡല്‍ഹിയിലേത് ഭീകരാക്രമണം തന്നെ; സ്‌പോണ്‍സര്‍മാരെ ഉള്‍പ്പടെ ശിക്ഷിക്കും;  കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹിയിലേത് ഭീകരാക്രമണം തന്നെ; സ്‌പോണ്‍സര്‍മാരെ ഉള്‍പ്പടെ ശിക്ഷിക്കും; കേന്ദ്ര സര്‍ക്കാര്‍

ഭീകരവാദത്തിനെതിരെ ഒരുവിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും കേന്ദ്രമന്ത്രിസഭാ യോഗം

ചെങ്കോട്ട സ്ഫോടനം:  ഇനിയും തിരിച്ചറിയാൻ കഴിയാത്ത 8 മൃതദേഹങ്ങൾ

ചെങ്കോട്ട സ്ഫോടനം: ഇനിയും തിരിച്ചറിയാൻ കഴിയാത്ത 8 മൃതദേഹങ്ങൾ

ഡിഎൻഎ സാമ്പിളുകൾ ഉപയോഗിച്ച് ഫോറൻസിക് വിദഗ്‌ധരും അന്വേഷണ ഉദ്യോഗസ്ഥരും നീണ്ട മെഡിക്കൽ-ലീഗൽ തിരിച്ചറിയൽ പ്രക്രിയ ആരംഭിക്കാൻ പോകുന്നു