ഊര്‍ജ ഉപയോഗം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ എണ്ണം നാലായി കുറച്ചിട്ടുണ്ട്
National
ആധികാരിക അപ്ഡേറ്റുകൾക്കും മറ്റ് വിവരങ്ങൾക്കും ഔദ്യോഗിക ആശയവിനിമയ ചാനലുകളെ മാത്രം ആശ്രയിക്കണo
ഇന്ന് യുഎഇയിലെത്തുന്ന മോദി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും
മുംബൈയിൽ പെട്രോളിന് 3.14 രൂപയുടെയും ഡീസലിന് 3.11 രൂപയുടെയും വർധനയാണ് രേഖപ്പെടുത്തിയത്
റിനികി ഭൂയാനെതിരെ ഖേര സമർപ്പിച്ച രേഖകൾ വ്യാജമാണെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അശാന്തി നിലനിൽക്കുന്നു എന്നാരോപിച്ച് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് മമത തൻ്റെ വാദങ്ങൾ നിരത്തിയത്
"ലവ് ജിഹാദ് എന്ന പദം ആദ്യം ഉപയോഗിച്ചത് ഒരു ഹൈക്കോടതി ജഡ്ജി"
36 കോടി വോട്ടർമാർ, 4 ലക്ഷത്തോളം ഉദ്യോഗസ്ഥർ
യുഎഇ, നെതർലാൻഡ്സ് , സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്.








