National

പുതുച്ചേരിയിൽ കോൺഗ്രസ് - ഡിഎംകെ സഖ്യം ഉറപ്പിച്ചു, ഏപ്രിൽ 9-ന് വോട്ടെടുപ്പ്

പുതുച്ചേരിയിൽ കോൺഗ്രസ് - ഡിഎംകെ സഖ്യം ഉറപ്പിച്ചു, ഏപ്രിൽ 9-ന് വോട്ടെടുപ്പ്

പുതുച്ചേരിയിലെ ആകെയുള്ള 30 നിയമസഭാ സീറ്റുകളിൽ കോൺഗ്രസ് 16 സീറ്റുകളിലും ഡിഎംകെ 12 സീറ്റുകളിലും മത്സരിക്കും.

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ അമേരിക്കയുമായും ഗൾഫ് രാജ്യങ്ങളുമായും ചർച്ച നടത്തി ഇന്ത്യ

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ അമേരിക്കയുമായും ഗൾഫ് രാജ്യങ്ങളുമായും ചർച്ച നടത്തി ഇന്ത്യ

പശ്ചിമേഷ്യൻ പ്രതിസന്ധിയെക്കുറിച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റൂബിയോയുമായി ചർച്ച നടത്തിയതായി എസ് ജയശങ്കർ

മൈസൂരുവില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് നാല് മലയാളികൾക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്

മൈസൂരുവില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് നാല് മലയാളികൾക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്

പി കെ ട്രാവസില്‍സിന്റെ ബസ് മൈസൂരു എക്‌സ്പ്രസ് ഹൈവേയില്‍ ചന്നപട്ടണ താലൂക്കിലെ പുട്ടപ്പനതൊഡിക്ക് സമീപം വച്ചാണ് അപകടത്തില്‍പ്പെട്ടത്.