തിരിച്ചറിയൽ രേഖയായി പത്താം ക്ലാസ് (മാധ്യമിക്) അഡ്മിറ്റ് കാർഡ് പരിഗണിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
National
2.5 കിലോവാട്ട് ബാറ്ററിയുമായി ആണ് ചേതക് C25 പുറത്തിറക്കിയത്. ഏകദേശം 3 മണിക്കൂർ 45 മിനിറ്റ് കൊണ്ട് 100 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും.
1949 ജനുവരി 15ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സൈനിക മേധാവിയായി ജനറൽ കെ.എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓർമയ്ക്കായാണ് കരസേന ദിനം
വീടിനാണ് തീ പിടിച്ചത്. തീ പടര്‍ന്ന് സമീപത്തെ നാല് വീടുകളും കത്തി നശിച്ചു
മധുര, വിരുദുനഗർ, ശിവഗംഗ, രാമനാഥപുരം, തേനി, ഡിണ്ടിഗൽ, ട്രിച്ചി തുടങ്ങി നിരവധി ജില്ലകളിൽ നിന്നുള്ള ആയിരത്തിലധികം കാളകൾ ഈ ജെല്ലിക്കെട്ട് മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്
അധികൃതർ ദീർഘകാലമായി തുടരുന്ന നിഷ്ക്രിയത്വം കാരണം പ്രശ്നം പലമടങ്ങ് വർദ്ധിച്ചെന്നും കോടതി
മലിനമായ കുടിവെള്ളം മൂലമാണ് ഛർദ്ദിയും വയറിളക്കവും ഉണ്ടായതെന്ന് വ്യക്തമാക്കി ഡെത്ത് അനാലിസിസ് കമ്മിറ്റി
ഖനിക്കുള്ളിലുണ്ടായിരുന്ന ആകെ അഞ്ച് തൊഴിലാളികളില്‍ മൂന്ന് പേർ അവശിഷ്ടങ്ങൾക്കിയടിൽ കുടുങ്ങി മരിച്ചു.
തമിഴ്നാട്, അസം, ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.








