Global

ഹോർമുസിലെ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം : യുഎന്നിൽ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഹോർമുസിലെ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം : യുഎന്നിൽ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഒമാൻ തീരത്ത് ഇന്ത്യയുടെ പതാകയുള്ള വാണിജ്യ കപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയത്

ഇന്ത്യ-നെതർലാൻഡ്‌സ് ഉഭയകക്ഷി ബന്ധo തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്

ഇന്ത്യ-നെതർലാൻഡ്‌സ് ഉഭയകക്ഷി ബന്ധo തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്

കേന്ദ്രീകൃതവും സമയബന്ധിതവുമായ സംരംഭങ്ങളും സംയുക്ത പ്രവർത്തന പദ്ധതികളും നടപ്പിലാക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതർലൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനും തീരുമാനിച്ചു.

ഇറാന് ആണവായുധം നൽകില്ല; തായ്‌വാൻ വിഷയത്തിലും  ചൈനയുമായി  ധാരണയിലെത്തിയതായി  ഡൊണാൾഡ് ട്രംപ്

ഇറാന് ആണവായുധം നൽകില്ല; തായ്‌വാൻ വിഷയത്തിലും ചൈനയുമായി ധാരണയിലെത്തിയതായി ഡൊണാൾഡ് ട്രംപ്

ട്രംപ് ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയത്

ചൈന സന്ദർശനം : ഷി ജിൻപിങ്ങുമായി 'അതിശയകരമായ വ്യാപാര കരാറുകൾ' ഉണ്ടാക്കിയെന്ന്  ട്രംപ്

ചൈന സന്ദർശനം : ഷി ജിൻപിങ്ങുമായി 'അതിശയകരമായ വ്യാപാര കരാറുകൾ' ഉണ്ടാക്കിയെന്ന് ട്രംപ്

തന്‍റെ പല വിജയങ്ങളിലും ചൈനീസ് നേതാവ് ഷി ജിന്‍ പിങ് തന്നെ അഭിനന്ദിച്ചതായി അമേരിക്കന്‍ പ്രസിഡന്‍റ്

ഇറാനെതിരെ  വീണ്ടും സൈനിക നടപടിക്കൊരുങ്ങി അമേരിക്ക

ഇറാനെതിരെ വീണ്ടും സൈനിക നടപടിക്കൊരുങ്ങി അമേരിക്ക

ഇറാന്‍റെ സമാധാന നിർദേശങ്ങളോട് ട്രംപ് അതൃപ്‌തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അമേരിക്ക സൈനിക നടപടിക്കൊരുങ്ങുന്നതെന്ന് റിപ്പോർട്ട്

അമേരിക്കൻ വ്യോമാക്രമണം ഭയന്ന് ഇറാൻ വിമാനങ്ങൾ പാകിസ്ഥാനിൽ ഒളിപ്പിച്ചതായി റിപ്പോർട്ട്

അമേരിക്കൻ വ്യോമാക്രമണം ഭയന്ന് ഇറാൻ വിമാനങ്ങൾ പാകിസ്ഥാനിൽ ഒളിപ്പിച്ചതായി റിപ്പോർട്ട്

ഔദ്യോഗിക വൃത്തങ്ങളെയും യുഎസ് ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് സിബിഎസ് ന്യൂസാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്