നിരവധിപേർക്ക് പരിക്ക്
Global
അമേരിക്കയും ഇറാനും രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഈ പ്രഖ്യാപനം.
ഇറാനിൽ ജനങ്ങൾ ആഹ്ളാദപ്രകടനത്തിൽ ,ഇസ്രയേലിന് അതൃപ്തി, സ്വാഗതം ചെയ്ത് ഇന്ത്യ
ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖമേനി ആക്രമണത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍
ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന് നല്‍കിയ സമയം നാളെ, ഇന്ത്യൻ സമയം പുലര്‍ച്ചെ 5.30ന്അവസാനിക്കും.
സ്വദേശി ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് മന്ത്രാലയത്തിൻ്റെ ഈ നിർണ്ണായക നീക്കം
11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളുമാണ് തടയുകയും നശിപ്പിക്കുകയും ചെയ്തതെന്ന് പ്രതിരോധ മന്ത്രാലയം
അഞ്ചു പതിറ്റാണ്ടോളം ഇറാൻ സൈന്യത്തിൽ സേവനം അനുഷ്ഠിച്ച ഓഫീസറാണ് മേജർ ജനറൽ മജീദ് ഖദേമി
ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുത്ത് സമാധാന കരാർ ഒപ്പിടാൻ ഇറാനുനൽകിയ 10 ദിവസത്തെ സമയം ഇന്നാണ് അവസാനിക്കുന്നത്.








