Global

ഗാസ സമാധാന പദ്ധതി;ചര്‍ച്ച ഈജിപ്‌തില്‍

ഗാസ സമാധാന പദ്ധതി;ചര്‍ച്ച ഈജിപ്‌തില്‍

അമേരിക്ക, ഈജിപ്റ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ മാസങ്ങള്‍ നീണ്ട മധ്യസ്ഥ ചര്‍ച്ചകളാണ് പുതിയ തലത്തിലേക്ക് കടന്നിരിക്കുന്നത്

ഡാർജിലിങിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ20 പേർ മരിച്ചു

ഡാർജിലിങിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ20 പേർ മരിച്ചു

നദികള്‍ കരകവിഞ്ഞൊഴുകുന്നതിനാൽ നിരവധി വീടുകൾ തകർന്ന നിലയിലാണെന്നും മിരിക്കിലെ ഒരു ഇരുമ്പ് പാലം തകർന്നുവെന്നും മുഖ്യമന്ത്രി

ബന്ദികളുടെ കൈമാറ്റം വേഗത്തിലാക്കണമെന്ന ആവശ്യവുമായി ഹമാസ്

ബന്ദികളുടെ കൈമാറ്റം വേഗത്തിലാക്കണമെന്ന ആവശ്യവുമായി ഹമാസ്

ചർച്ചകള്‍ ഈജിപ്‌തിലെ ഷാം എൽ-ഷെയ്ക്കിലെ റിസോർട്ടിൽ പുരോഗമിക്കുന്നതിനിടെയാണ് ഹമാസ് തങ്ങളുടെ നിർദേശം മുന്നോട്ട് വച്ചത്.

സമാധാന നിർദ്ദേശം ഭാഗികമായി ഹമാസ്  അംഗീകരിച്ചു : ബോംബാക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേലിനോട് ട്രംപിന്‍റെ നിര്‍ദ്ദേശം

സമാധാന നിർദ്ദേശം ഭാഗികമായി ഹമാസ് അംഗീകരിച്ചു : ബോംബാക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേലിനോട് ട്രംപിന്‍റെ നിര്‍ദ്ദേശം

2023 ഒക്‌ടോബര്‍ ഏഴിന് തട്ടിക്കൊണ്ടുപോയ ബന്ദികളില്‍ അവശേഷിക്കുന്നവരെ വിട്ടയക്കാമെന്ന് ഹമാസ് സമ്മതിച്ചു

അഫ്‌ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി അമീർഖാൻ മുത്താഖി ഇന്ത്യ സന്ദർശിക്കുന്നു

അഫ്‌ഗാനിസ്ഥാൻ വിദേശകാര്യമന്ത്രി അമീർഖാൻ മുത്താഖി ഇന്ത്യ സന്ദർശിക്കുന്നു

2021 ഓഗസ്റ്റിൽ താലിബാൻ അഫ്‌ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതിനുശേഷം കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന ആദ്യ മന്ത്രി