സെപ്റ്റംബര് 23 ആയുര്വേദ ദിനമായി ആചരിക്കുകയാണ്. ആയുര്വേദത്തെക്കുറിച്ച് മലയാളികള് ഏറെക്കുറെ ബോധവാൻമാരാണ്. ഒരു പരിധിവരെ അത് നമ്മുടെ ജീവിതരീതി തന്നെയായിരുന്നു.