തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു കൊണ്ട് എറണാകുളം സിജെഎം കോടതി
Keralam
"ബലാത്സംഗം വ്യക്തിപരമായി ചിത്രീകരിക്കുക വഴി ബലാത്സംഗത്തില്‍ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിച്ചു"
24-ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് എസ്‌ഡിപിഐയെ തീവ്രവാദ വിഭാഗമായി രേഖപ്പെടുത്തിയിട്ടുള്ളത്
"ദുരന്തങ്ങളെ പണമുണ്ടാക്കാനുള്ള അവസരമായാണ് കോൺഗ്രസ് കാണുന്നത് "
എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും സംയുക്തമായി നടത്തിയ നീക്കO
"കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മോദി സിബിഐ, ഇഡി തുടങ്ങിയവയെ ഉപയോഗിക്കുന്നു , തങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നവര്‍ക്കതെിരെ പിണറായി പൊലീസിനെ ഉപയോഗിക്കുന്നു"
"ആർഎസ്എസുമായും ബിജെപിയുമായും കൂട്ടുകൂടാൻ മടിയില്ലാത്ത നേതാക്കളാണ് ഇടതുമുന്നണിയില്‍ ഉള്ളത്"
ശശി തരൂരും സംഘവും രണ്ട് വാഹനങ്ങളിലായി വണ്ടൂർ മണ്ഡലത്തിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അക്രമം
എഐസിസി നിയമവിഭാഗം ചെയർമാൻ ഡോ. അഭിഷേക് സിങ്വി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി.








