Keralam

ഇന്ന് കോഴിക്കോട് നടക്കാനിരുന്ന  പ്രചാരണ റാലിയിൽ  രാഹുൽ ഗാന്ധി പങ്കെടുക്കില്ല

ഇന്ന് കോഴിക്കോട് നടക്കാനിരുന്ന പ്രചാരണ റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് എന്നിവർ റാലിയെ അഭിസംബോധന ചെയ്യും

 കോൺഗ്രസ്സിലെ ഒരുവിഭാഗം നേതാക്കള്‍ തന്നെ ചതിച്ച് തോല്‍പ്പിച്ചെന്ന് മുന്‍ മന്ത്രി പികെ ജയലക്ഷ്മി

കോൺഗ്രസ്സിലെ ഒരുവിഭാഗം നേതാക്കള്‍ തന്നെ ചതിച്ച് തോല്‍പ്പിച്ചെന്ന് മുന്‍ മന്ത്രി പികെ ജയലക്ഷ്മി

വെള്ളമുണ്ടയില്‍ നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനിലാണ് ജയലക്ഷ്മി നേതൃത്വത്തിനെതിരെ തുറന്നടിച്ചത്.

ഏലത്തൂരിൽ  'ക്ളോക്കി'നായി എൻസിപി പോര് : വരണാധികാരിയുടെ മുന്നില്‍നിന്ന് അജ്ഞാതൻ രസീത് തട്ടിയെടുത്തോടി

ഏലത്തൂരിൽ 'ക്ളോക്കി'നായി എൻസിപി പോര് : വരണാധികാരിയുടെ മുന്നില്‍നിന്ന് അജ്ഞാതൻ രസീത് തട്ടിയെടുത്തോടി

രസീത് തട്ടിക്കൊണ്ടുപോയ ആള്‍ക്കെതിരെ ഡെപ്യൂട്ടി കലക്ടര്‍ പോലീസില്‍ പരാതി നല്‍കി

 മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ  സിപിഎംപ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാരോപണം

മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ സിപിഎംപ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാരോപണം

കോളനിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം വേണ്ട എന്ന് പ്രദേശവാസികള്‍ പറഞ്ഞതനുസരിച്ചാണ് മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ തടഞ്ഞതെന്ന് വാർഡ് കൗൺസിലർ