Keralam

'ചിലരെയൊക്കെ ആത്മഹത്യയുടെ വക്കിലെത്തിച്ചു, മോറല്‍ പൊലീസിങ് സിപിഎമ്മില്‍ നിന്ന് കണ്ടുപഠിക്കണം; ചാണ്ടി ഉമ്മന്‍

'ചിലരെയൊക്കെ ആത്മഹത്യയുടെ വക്കിലെത്തിച്ചു, മോറല്‍ പൊലീസിങ് സിപിഎമ്മില്‍ നിന്ന് കണ്ടുപഠിക്കണം; ചാണ്ടി ഉമ്മന്‍

"ഗണേഷ് കുമാറിനെതിരെ പരാതി വന്നിട്ടുണ്ടെങ്കില്‍ അത് പൊലീസ് തെളിയിക്കട്ടെ"

"അനുഭവങ്ങൾ അക്ഷരങ്ങളായി" ; രമേശ്‌ചെന്നിത്തലയുടെ ആദ്യ നോവൽ  പ്രകാശനം  ചെയ്‌തു

"അനുഭവങ്ങൾ അക്ഷരങ്ങളായി" ; രമേശ്‌ചെന്നിത്തലയുടെ ആദ്യ നോവൽ പ്രകാശനം ചെയ്‌തു

ജീവിതത്തിൽ നേരിടേണ്ടിവരുന്ന സംഘർഷങ്ങളും അനുഭവങ്ങളും ചേർത്തുവെച്ചാണ് 'നിയോഗം' എഴുതിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തമ്പാനൂരിലെ ചൈത്രം ഗസ്റ്റ് ഹൗസിന് മുന്നില്‍ വച്ചാണ് വിജിഷയ്ക്ക് തീപ്പൊള്ളലേറ്റത്.പൊങ്കാലയിടുന്നതിനിടെ വസ്ത്രത്തില്‍ തീപടരുകയായിരുന്നു

പിണറായി സർക്കാറിൻ്റെ  വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ 'കേരള സ്റ്റോറി '

പിണറായി സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ 'കേരള സ്റ്റോറി '

സർക്കാരിന്റെ മുന്നേറ്റങ്ങളും കരുതലും ഒരുമയും ഉയർത്തിക്കാട്ടുന്നതാണ് പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം.