"കേവലം മുപ്പത് പേർക്ക് സംഭവിച്ച കാര്യങ്ങളെ മുപ്പത്തിരണ്ടായിരം പേരുടേതായി പർവതീകരിച്ച് കാണിക്കുന്നു"
Keralam
രോഗിയുടെ വയറ്റിൽ ഉപകരണം മറന്നുവച്ചെന്ന സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് യൂണിറ്റ് ചീഫായിരുന്ന ഡോ.ലളിതാംബിക.
ഫെബ്രുവരി 21ന് മന്ത്രി എം ബി രാജേഷ് പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും
അന്വേഷണ സംഘത്തിന്‍റെ ഭാഗമായിരുന്ന SP ടികെ രത്നകുമാർ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു
ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു.ബുധനാഴ്ച എക്സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്.
"ബിജെപിക്കെതിരായ സിനിമ പുറത്തിറങ്ങിയപ്പോൾ ഞങ്ങൾ പ്രതിഷേധിച്ചില്ല, ഒന്നും പറഞ്ഞില്ല"
വി എസ് അച്യുതാനന്ദനാണ് വെള്ളാപ്പള്ളിക്കെതിരെ പരാതി നൽകിയത്. 15 കോടിയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു പരാതി.
വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ഡോണ്‍ എന്നറിയപ്പെട്ട ഇർഫാൻ രാത്രിയില്‍ മാത്രം പുറത്തിറങ്ങി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നയാളാണ്.
ട്വന്‍റി 20 പാർട്ടിയുടെ ജനക്ഷേമകരമായ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് താൻ ഈ തീരുമാനമെടുത്തതെന്ന് മാരാർ








