Keralam

 അങ്കത്തട്ടുണർന്നു ! 'പൊന്ന്യത്തങ്കം 11-ാം എഡിഷന് ആവേശകരമായ തുടക്കം

അങ്കത്തട്ടുണർന്നു ! 'പൊന്ന്യത്തങ്കം 11-ാം എഡിഷന് ആവേശകരമായ തുടക്കം

25 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പൊന്ന്യം കളരി അക്കാദമി ആൻഡ് മ്യൂസിയം പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

വയനാട് മെഡിക്കൽ കോളജിന് 28 ഏക്കർ; അമ്പുകുത്തിയിലെ വനഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്

വയനാട് മെഡിക്കൽ കോളജിന് 28 ഏക്കർ; അമ്പുകുത്തിയിലെ വനഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്

കഴിഞ്ഞ അഞ്ച് വർഷമായി മെഡിക്കൽ കോളജ് നേരിടുന്ന രൂക്ഷമായ സ്ഥലപരിമിതിക്ക് ഇതോടെ ശാശ്വത പരിഹാരമാവുകയാണ്

കണ്ണൂരിൽ വൻ പദ്ധതികൾ : സയൻസ് പാർക്കിന്  മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും

കണ്ണൂരിൽ വൻ പദ്ധതികൾ : സയൻസ് പാർക്കിന് മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും

അഞ്ചരക്കണ്ടി ചെറിയവളപ്പില്‍ 25 ഏക്കറില്‍ 275 കോടിയുടെ സയൻസ് പാർക്കും വേങ്ങാട് പടുവിലായില്‍ കിൻഫ്രയുടെ 25 ഏക്കറില്‍ 317 കോടി ചിലവിൽ ഐ.ടി. പാർക്കുമാണ് ഒരുക്കുന്നത്.

'എകെജി സ്‌മൃതി മ്യൂസിയം 'ഇന്ന് പെരളശ്ശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും

'എകെജി സ്‌മൃതി മ്യൂസിയം 'ഇന്ന് പെരളശ്ശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും

പെരളശ്ശേരി പള്ളിയത്ത് അഞ്ചരക്കണ്ടി പുഴയോട് ചേർന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത 3.30 ഏക്കർ സ്ഥലത്താണ് മ്യൂസിയം സ്ഥാപിച്ചത്

കണ്ണൂർ കിൻഫ്ര പാർക്കിൽ 3.5 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം: 3.5 ലക്ഷം കോടി രൂപയുടെ ബൃഹത്തായ പദ്ധതിയുമായി ഗോൾഡ്‌സിക്ക

കണ്ണൂർ കിൻഫ്ര പാർക്കിൽ 3.5 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം: 3.5 ലക്ഷം കോടി രൂപയുടെ ബൃഹത്തായ പദ്ധതിയുമായി ഗോൾഡ്‌സിക്ക

ആയിരം ഏക്കർ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടെ 'ഗോൾഡ് സിറ്റി' സ്ഥാപിക്കുകയാണ് ലക്ഷ്യം.

പൂരം കലക്കൽ : താൻ നൽകിയ സുപ്രധാന മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പൂരം കലക്കൽ : താൻ നൽകിയ സുപ്രധാന മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരളത്തിൽ എയിംസ് വരുമ്പോൾ അതിൻ്റെ മഹത്വം തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് സുരേഷ് ഗോപി

ഫെബ്രുവരിയിലെ പെന്‍ഷനുകളുടെ വിതരണം 25 മുതല്‍ തുടങ്ങുമെന്ന് ധനമന്ത്രി

ഫെബ്രുവരിയിലെ പെന്‍ഷനുകളുടെ വിതരണം 25 മുതല്‍ തുടങ്ങുമെന്ന് ധനമന്ത്രി

62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപവീതം പെന്‍ഷന്‍ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക എത്തും.

ശബരിമല യുവതീപ്രവേശനo: "സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്താൻ സർക്കാർ തയ്യാറാകണo" : വിഡി സതീശൻ

ശബരിമല യുവതീപ്രവേശനo: "സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്താൻ സർക്കാർ തയ്യാറാകണo" : വിഡി സതീശൻ

"ശബരിമല വിഷയത്തിൽ നിലപാടിൽ മാറ്റമുണ്ടെന്ന് സമ്മതിച്ച് സർക്കാർ സുപ്രീംകോടതിയിൽ പുതിയ അഫിഡവിറ്റ് അടിയന്തരമായി നൽകണം" '

"സിപിഎം  നിലപാട് അതേപടി നടപ്പാക്കാൻ സർക്കാരിനാകില്ല'; പരിമിതികളുണ്ട് " :എംവി ഗോവിന്ദൻ

"സിപിഎം നിലപാട് അതേപടി നടപ്പാക്കാൻ സർക്കാരിനാകില്ല'; പരിമിതികളുണ്ട് " :എംവി ഗോവിന്ദൻ

"സർക്കാരും പാർട്ടിയും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്നും അത് വലിയൊരു പ്രതിസന്ധിയാണെന്നും വരുത്തിത്തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു"