Keralam

ചൂരൽമല ദുരന്തബാധിതരുടെ വായ്പാ ബാധ്യതകൾ   ഏറ്റെടുക്കാൻ സർക്കാർ തീരുമാനം

ചൂരൽമല ദുരന്തബാധിതരുടെ വായ്പാ ബാധ്യതകൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനം

555 കുടുംബങ്ങളുടെ 1,620 വായ്പകളിലായി വരുന്ന 18.75 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിക്കുന്നത്.

കേരള ബജറ്റ് 2026: ആശമാരുടെ  ഓണറേറിയം 1000 രൂപ വർധിപ്പിച്ചു

കേരള ബജറ്റ് 2026: ആശമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു

വംബർ ഒന്ന് മുതൽ ഓണറേറിയം 8000 രൂപയാക്കി നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിന് പിന്നാലെയാണ് ബജറ്റിലും വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്.

യുവാവിനെ കാറിൽ നിന്നും വലിച്ചിറക്കി പൊക്കി കൊണ്ടുപോയി ; കുമ്പള ടോൾ പ്ലാസയിൽ പൊലീസ് അതിക്രമമെന്ന് പരാതി

യുവാവിനെ കാറിൽ നിന്നും വലിച്ചിറക്കി പൊക്കി കൊണ്ടുപോയി ; കുമ്പള ടോൾ പ്ലാസയിൽ പൊലീസ് അതിക്രമമെന്ന് പരാതി

ടോൾ ജീവനക്കാരുമായി യുവാവ് തർക്കത്തിൽ ഏർപ്പെട്ടതാണ് പൊലീസിനെ പ്രകോപിപ്പിച്ചതെന്ന് നാട്ടുകാർ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: 100 മണിക്കൂറിനുള്ളിൽ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: 100 മണിക്കൂറിനുള്ളിൽ സഹായം

തീരാരോഗത്താൽ വലയുന്നവർക്കും ആലംബമില്ലാത്തവർക്കും താങ്ങായി സർക്കാർ എന്നും ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ PFI  കേന്ദ്രങ്ങളിൽ NIA റെയ്ഡ്

സംസ്ഥാനത്തെ PFI കേന്ദ്രങ്ങളിൽ NIA റെയ്ഡ്

ആലുവ സ്വദേശി അബ്ദുൽ വഹാബിനെകുറിച്ചും, പട്ടാമ്പി സ്വദേശിയായ അബ്ദുൽ റഷീദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്കും 7,00,000 രൂപ വീതം പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്