Keralam

ശബരിമല സ്വർണക്കൊള്ള കേസ് :മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി

ശബരിമല സ്വർണക്കൊള്ള കേസ് :മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ ഹർജിയിൽ വാദം പൂർത്തിയായി

സർക്കാരിന് ദേവസ്വം ബോർഡിൻ്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്നും ബോർഡ് ഒരു സ്വയംഭരണാധികാരമുള്ള സ്ഥാപനമാണെന്നും കടകംപള്ളി

പെരളശ്ശേരിയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച യുവതിക്ക്  നേരെ ആക്രമണം

പെരളശ്ശേരിയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച യുവതിക്ക് നേരെ ആക്രമണം

പെരളശ്ശേരി, മുണ്ടലൂരിൽ കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച്‌ കെ. റീജ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

 സ്‌കൂള്‍ വിദ്യാര്‍ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍

സ്‌കൂള്‍ വിദ്യാര്‍ഥിക്ക് മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍

ആറാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ അനില്‍ നിർബന്ധിച്ച് ക്വാര്‍ട്ടേഴ്‌സിലെത്തിച്ച്‌ മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു

മൂവാറ്റുപുഴയിൽ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

മൂവാറ്റുപുഴയിൽ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

കുർബാനയ്ക്ക് ശേഷം പൊട്ടിക്കാനായി കതിനയിൽ മരുന്ന് നിറയ്ക്കുന്നതിനിടെ സ്പാർക്ക് ഉണ്ടാവുകയും പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് പരിക്കേറ്റ ജെയിംസ്

 വി.ഡി. സതീശൻ്റെ  'പുനർജനി പദ്ധതി'യിൽ  സിബിഐ അന്യേഷണത്തിന് സർക്കാർ നീക്കം

വി.ഡി. സതീശൻ്റെ 'പുനർജനി പദ്ധതി'യിൽ സിബിഐ അന്യേഷണത്തിന് സർക്കാർ നീക്കം

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഴയ റിപ്പോർട്ടുകൾ കുത്തിപ്പൊക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് യുഡിഎഫ്