Keralam

"ട്വൻ്റി 20യെ ഇല്ലാതാക്കാൻ ഇടത് വലതു മുന്നണികൾ തമ്മിൽ ധാരണ ": സാബു എം ജേക്കബ്

"ട്വൻ്റി 20യെ ഇല്ലാതാക്കാൻ ഇടത് വലതു മുന്നണികൾ തമ്മിൽ ധാരണ ": സാബു എം ജേക്കബ്

48 പഞ്ചായത്തുകളിലും, 3മുനിസിപ്പാലിറ്റികളിലും ഒരു കോർപ്പറേഷനിലുമായി 880 സ്ഥാനാർഥികളാണ് ട്വൻ്റി20യ്‌ക്ക് വേണ്ടി മത്സരിക്കുന്നത്