Keralam

രാഹുല്‍ ഈശ്വര്‍ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ലെന്ന് ഭാര്യ ദീപ

"പരാതിക്കാരി നിരവധ കളവുകള്‍ പറയുന്നുണ്ട്. ഈ കളവുകള്‍ രാഹുലിന്റെ പോസ്റ്റുകളില്‍ തുറന്നു കാണിക്കുന്നുണ്ട്."- ദീപ

പീഡന പരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യരും പ്രതി.

മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കല്‍, അഡ്വ. ദീപാ ജോസഫ്, രാഹുല്‍ ഈശ്വറും പ്രതികളാണ്.

കേരളം :10.90 രൂപ നിരക്കില്‍ അധികം അരി; ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍

നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക് പത്തുകിലോ അരിയും അധികം ലഭിക്കും

ഡിറ്റ് വാ' ദുരന്തം ; കൊളംബോ വിമാനത്താവളത്തിൽ കുടുങ്ങിഇന്ത്യക്കാർ, വിദേശകാര്യ മന്ത്രിയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി

ഇൻഡിഗോ ചെന്നൈയിൽ നിന്ന് മാത്രം 36 വിമാനങ്ങളാണ് റദ്ദാക്കി. രാമേശ്വരത്ത് നിന്നുള്ള ഒരു ട്രെയിൻ പൂർണമായി റദ്ദാക്കി. മറ്റു 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

തൃശൂര്‍ കോര്‍പ്പറേഷനെടുക്കാൻ  ബിജെപിയുടെ മുസ്‌ലിം സ്ഥാനാര്‍ഥിക്ക്  കഴിയുമോ ? ശുഭാപ്‌തിവിശ്വാസത്തോടെ മുംതാസ്

ഹിന്ദു വോട്ടുകൾ ഭൂരിപക്ഷമുള്ള കോർപ്പറേഷനിലെ 35ാം ഡിവിഷനിലാണ് മുംതാസ് മത്സരിക്കുന്നത്