Keralam

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക്  സൗജന്യയാത്ര ജൂൺ 15മുതൽ , ട്രാൻസ്ജെൻഡേഴ്സിനും സൗജന്യം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ജൂൺ 15മുതൽ , ട്രാൻസ്ജെൻഡേഴ്സിനും സൗജന്യം

ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം നടപ്പിലാക്കുന്ന പദ്ധതിയുടെ ഗുണഫലങ്ങൾ 100 ദിവസത്തെ പ്രവർത്തനത്തിന് ശേഷം വിലയിരുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കും

ഒളിവിലായിരുന്ന BJP കൗൺസിലർ പിടിയിൽ; പോലീസിനെ ആക്രമിച്ചതോടെ ആകാശത്തേക്ക് വെടിയുതിർത്തു

ഒളിവിലായിരുന്ന BJP കൗൺസിലർ പിടിയിൽ; പോലീസിനെ ആക്രമിച്ചതോടെ ആകാശത്തേക്ക് വെടിയുതിർത്തു

പിടിയിലായത് വധശ്രമക്കേസിൽ പ്രതിയായ തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുമായി പിണറായി വിജയന്റെ വീടിന് മുന്നിൽ തെളിവെടുപ്പ് നടത്തി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുമായി പിണറായി വിജയന്റെ വീടിന് മുന്നിൽ തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ വൈകിട്ട് അഞ്ച് മണി വരെയാണ് ഈ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

രക്ഷാപ്രവർത്തന മർദ്ദനക്കേസ് : മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം

രക്ഷാപ്രവർത്തന മർദ്ദനക്കേസ് : മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം

മൂന്ന് ദിവസം നീണ്ടുനിന്ന വിശദമായ വാദപ്രതിവാദങ്ങൾക്കും ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചതിനും ശേഷമാണ് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്

പോലീസിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക്  നേരിട്ട് പരാതി നൽകുമെന്ന് അർജ്ജുൻ ആയങ്കി

പോലീസിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട് പരാതി നൽകുമെന്ന് അർജ്ജുൻ ആയങ്കി

"തന്നെയും സുഹൃത്തുക്കളെയും പോലീസ് ഉദ്യോഗസ്ഥൻ കള്ളക്കേസിൽ കുടുക്കിയതാണെന്നും ഇത് പച്ചയായ അധികാര ദുർവിനിയോഗമാണ് "

"നിയമസഭാ തിരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് ലഭിച്ചു" : എം.വി. ഗോവിന്ദൻ

"നിയമസഭാ തിരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് ലഭിച്ചു" : എം.വി. ഗോവിന്ദൻ

"എസ്ഐആർ കൊണ്ടുവന്നത് പിണറായി വിജയനാണെന്ന കള്ള പ്രചാരണം ലീഗും ജമാഅത്ത് ഇസ്ലാമിയും കോൺഗ്രസും ചേർന്ന് നടത്തി"

വെള്ളാപ്പള്ളിയുടേത്   ഒരേ സമയം രണ്ട് തോണിയിൽ കാലുവെക്കുന്ന നിലപാട് :   പി ജയരാജൻ

വെള്ളാപ്പള്ളിയുടേത് ഒരേ സമയം രണ്ട് തോണിയിൽ കാലുവെക്കുന്ന നിലപാട് : പി ജയരാജൻ

"വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം, എസ്എൻ ഡിപി തലപ്പത്തുള്ളവർക്ക് ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാട് "