Keralam

ദേശീയ വിദ്യാഭ്യാസനയം അംഗീകരിക്കും; മുദ്രാവാക്യങ്ങളെല്ലാം നടപ്പാക്കാനാകില്ലെന്ന് എം വി ഗോവിന്ദന്‍

മുദ്രാവാക്യങ്ങളെല്ലാം നടപ്പാക്കാന്‍ പാര്‍ട്ടിക്കാകില്ല. എല്‍ഡിഎഫിന്‍റെ നയങ്ങളെല്ലാം പ്രാവര്‍ത്തികമാക്കാന്‍ സാര്‍ക്കാരാനാകില്ലെന്നും ഗോവിന്ദന്‍.

 പിഎം  ശ്രീ :   "കരാറിൽ ഒപ്പിട്ടത് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ ഒരു തീരുമാനം " : വി.ശിവൻകുട്ടി

പി എം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാർ, സമഗ്ര ശിക്ഷാ കേരളയ്ക്ക് അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു

"പാർട്ടി നിയമനങ്ങൾ കേരള കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കി" : ചാൻസലർ,മല്ലികാസാരാഭായ്

50 വർഷം പിറകിലാണ് ഓരോ ഉദ്യോഗസ്ഥനും. ഇംഗ്ലീഷ് അറിയില്ല ,. കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയില്ല

 "പ്രചരിക്കുന്നത്  വ്യാജ വാർത്തകൾ : ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല": ദേവസ്വം ചെയര്‍മാന്‍

ദേവസ്വത്തിനെതിരായി ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കും

പിഎം ശ്രീ: സിപിഎം നിലപാട്  വഞ്ചനാപരം, തെരുവുകളില്‍ പ്രതിഷേധം ഉയരുമെന്ന് എഐഎസ്എഫ്

സര്‍ക്കാര്‍ നടപടി തികഞ്ഞ വഞ്ചനയും വിദ്യാര്‍ത്ഥിവിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എ ഐ എസ് എഫ്