Latest News

കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മണിയൻപിള്ള രാജു അറസ്റ്റിൽ

കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മണിയൻപിള്ള രാജു അറസ്റ്റിൽ

വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിൽ വച്ച് ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായതെങ്കിലും നിർത്താതെ പോയ കാർ ഓടിച്ചിരുന്നത് താനാണെന്ന് നടൻ പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു.

 ജാഗ്രതാ മുന്നറിയിപ്പുമായി പോലീസ് : ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്ക്‌ ഭിക്ഷാടനത്തിനായി നിരവധിപേരെത്തുന്നു

ജാഗ്രതാ മുന്നറിയിപ്പുമായി പോലീസ് : ഉത്തരേന്ത്യയിൽ നിന്നും കേരളത്തിലേക്ക്‌ ഭിക്ഷാടനത്തിനായി നിരവധിപേരെത്തുന്നു

ഒരാഴ്ച്ചക്കിടയില്‍ കോഴിക്കോട്, കണ്ണൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങിയ ഇതര സംസ്ഥാനക്കാർ ഒരു ലക്ഷത്തോളം

വി കുഞ്ഞികൃഷ്ണൻ എഴുതിയ  `നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന  പുസ്തകത്തിൻ്റെ പ്രകാശനം നടന്നു

വി കുഞ്ഞികൃഷ്ണൻ എഴുതിയ `നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടന്നു

വി.എസ്. അച്യുതാനന്ദനാണ് വി കുഞ്ഞിക്കൃഷ്ണന്‍ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്

സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്‌ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് ഇന്ന് തുടക്കം

സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്‌ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് ഇന്ന് തുടക്കം

രാത്രി ഏഴിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും

യുംനാം ഖേംചന്ദ് സിങ്  മണിപ്പൂരിൻ്റെ പുതിയ മുഖ്യമന്ത്രി ; ബിജെപി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു

യുംനാം ഖേംചന്ദ് സിങ് മണിപ്പൂരിൻ്റെ പുതിയ മുഖ്യമന്ത്രി ; ബിജെപി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു

യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകുന്നതോടെ വടക്കുകിഴക്കൻ സംസ്ഥാനത്തെ രണ്ടാമത്തെ ബിജെപി മുഖ്യമന്ത്രിയായിരിക്കും ഇത്

അതിവേഗ റെയിൽപാത: ഡിഎംആർസിയുടെ ഓഫിസ് പ്രവർത്തനം ആരംഭിച്ചു,

അതിവേഗ റെയിൽപാത: ഡിഎംആർസിയുടെ ഓഫിസ് പ്രവർത്തനം ആരംഭിച്ചു,

പദ്ധതി നടപ്പിലാക്കുമ്പോൾ നാട്ടുകാർക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നതിനാണ് മുൻഗണനയെന്ന് ഇ.വി.ശ്രീധരൻ