Latest News

ശബരിമല സ്വർണക്കൊള്ള:എ. പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ശബരിമല സ്വർണക്കൊള്ള:എ. പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തത് എ പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാര്‍ അറസ്‌റ്റില്‍

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാര്‍ അറസ്‌റ്റില്‍

പത്മകുമാറിന് സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ്.

'ബിഎൽഒയുടെ ആത്മഹത്യയ്ക്ക് കാരണം സിപിഎം ഭീഷണി', ഓഡിയോ പുറത്തുവിട്ട് കോൺഗ്രസ്, സമ്മർദമില്ലായിരുന്നുവെന്ന് ജില്ലാ ഭരണകൂടം

'ബിഎൽഒയുടെ ആത്മഹത്യയ്ക്ക് കാരണം സിപിഎം ഭീഷണി', ഓഡിയോ പുറത്തുവിട്ട് കോൺഗ്രസ്, സമ്മർദമില്ലായിരുന്നുവെന്ന് ജില്ലാ ഭരണകൂടം

ജോലിഭാരമല്ല, ഭീഷണിയാണ് അനീഷ് ജോർജിൻ്റെ ആത്മഹത്യക്ക് കാരണമെന്ന് ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്

ശബരിമല ; സംയോജിത കൺട്രോൾ റൂം പമ്പയിലും നിലയ്ക്കലിലും

ശബരിമല ; സംയോജിത കൺട്രോൾ റൂം പമ്പയിലും നിലയ്ക്കലിലും

മണ്ഡല-മകരവിളക്കുമായി ബന്ധപ്പെട്ട് സംയോജിത കൺട്രോൾ റൂം പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ.

ഡൽഹിസ്ഫോടനം: ഒരു ഡോക്ടർ കൂടി അറസ്റ്റിൽ, ഡിസം:6ന് വിവിധയിടങ്ങളിൽ  സ്ഫോടനം ആസൂത്രണം ചെയ്‌തു

ഡൽഹിസ്ഫോടനം: ഒരു ഡോക്ടർ കൂടി അറസ്റ്റിൽ, ഡിസം:6ന് വിവിധയിടങ്ങളിൽ സ്ഫോടനം ആസൂത്രണം ചെയ്‌തു

ഭീകരവാദ സംഘടനയായ ജയ്ഷെ മുഹമ്മദ് നേത്രുത്വവുമായി തുർക്കിയിൽവെച്ച് ഉമർ അടക്കമുള്ളവർ സംസാരിച്ചിരുന്നു