Latest News

കൊച്ചി രൂപതയുടെ ബിഷപ്പായി ഫാ. ആൻ്റണി കാട്ടിപറമ്പിലിനെ  നിയമിച്ചു.

ബിഷപ്പ് ജെയിംസ് റാഫേൽ ആനാ പറമ്പിൽ പുതിയ ബിഷപ്പിൻ്റെ പേര് പ്രഖ്യാപിക്കുകയും സ്ഥാനീയ ചിഹ്നങ്ങൾ അണിയിക്കുകയും ചെയ്തു

പിഎം ശ്രീയില്‍ ഒപ്പിട്ടത് മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചിട്ടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി

പദ്ധതിയില്‍ എങ്ങനെയാണ് ഒപ്പിട്ടതെന്നോ ആരാണ് ഒപ്പിട്ടതെന്നോ എന്ന് അറിയില്ല

 പിഎം  ശ്രീ :   "കരാറിൽ ഒപ്പിട്ടത് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ ഒരു തീരുമാനം " : വി.ശിവൻകുട്ടി

പി എം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാർ, സമഗ്ര ശിക്ഷാ കേരളയ്ക്ക് അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു