തെങ്ങിൻ തൈകൾ നട്ട് സംസ്ഥാന തല ഉൽഘാടനം നിർവഹിക്കും.
Maharashtra
കൈവള്ളയില്‍ കുറിപ്പ് എഴുതിവച്ചാണ് ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ തൂങ്ങി മരിച്ചത്
ഒക്ടോബർ 27 ന് വയലാര്‍ സ്മൃതി മണ്ഡപത്തിൽ ഫെയ്മ മഹാരാഷ്ട്ര നേതൃത്വ0 സ്മരണാഞ്ജലി അർപ്പിക്കും
'ഫെയ്മ'യുടെ നേതൃത്വത്തിൽ, നാസിക് മലയാളി കൾച്ചറൽ അസോസിയേഷനും ദേവലാലി കേരളീയ സമാജവും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്
മൂന്നാം തവണയും എതിരില്ലാതെയാണ് രമേഷ് തിരഞ്ഞെടുക്കപ്പെട്ടത്.
രമേഷ് അമ്പലപ്പുഴ യുടെ നേതൃത്വത്തിൽ നടന്നു വരുന്ന സൗജന്യ ലൈഫ് സർട്ടിഫിക്കേറ്റ് ക്യാമ്പിന് ബെസ്റ്റ് ഡി.എൽ.സി. ടീം അവാർഡ് ലഭിച്ചു.
കേരള ഗവർണർ രാജേന്ദ്ര അർളേക്കർ അഹില്യാനഗർ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ വെച്ച് വിതരണം ചെയ്തു.
ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയും നാസിക്ക് മലയാളി കൾച്ചറൽ അസോസിയേഷനും (NMCA) സംയുക്തമായി സംഘടിപ്പിക്കുന്ന നോർക്ക ഐഡി കാർഡ്, ഇൻഷുറൻസ് പദ്ധതികൾ മുതലായ നോർക്ക റൂട്ട്സ് ക്ഷേമ പദ്ധതികളുടെ വിശകലനയോഗം
ശ്രീ അയ്യപ്പ സേവാസംഘത്തിൻ്റെ വാര്‍ഷിക പൊതുയോഗത്തില്‍, 2025-27 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.








