Maharashtra

എം‌എൽ‌സി തിരഞ്ഞെടുപ്പ്:  സീറ്റിനായി ശിവസേനയും (യു‌ബി‌ടി) കോൺഗ്രസും തമ്മിൽ മത്സരം

എം‌എൽ‌സി തിരഞ്ഞെടുപ്പ്: സീറ്റിനായി ശിവസേനയും (യു‌ബി‌ടി) കോൺഗ്രസും തമ്മിൽ മത്സരം

കൗൺസിലിൽ ഉദ്ധവ് താക്കറെയുടെ നിലവിലെ കാലാവധി അവസാനിക്കുകയാണ്, അദ്ദേഹം നിയമസഭയിലേക്ക് മടങ്ങിവരണമെന്ന് പാർട്ടി നേതാക്കൾ ആഗ്രഹിക്കുന്നു.

ടിസിഎസ് നാസിക് കേസ്: ഗർഭിണിയാണെന്ന് കാണിച്ച് നിദ ഖാൻ മുൻകൂർ ജാമ്യത്തിന് കോടതിയിൽ

ടിസിഎസ് നാസിക് കേസ്: ഗർഭിണിയാണെന്ന് കാണിച്ച് നിദ ഖാൻ മുൻകൂർ ജാമ്യത്തിന് കോടതിയിൽ

പെൺകുട്ടികളെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുകയും ഇരകളെ മതം മാറാൻ സമ്മർദ്ദത്തിലാക്കുകയും ചെയ്ത സംഘത്തിൻ്റെ മുഖ്യസൂത്രധാര നിദയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

പോക്സോ കേസിൽ അറസ്റ്റിലായ യുവനേതാവിന്  സെക്‌സ്  റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയം. അന്യേഷണം ഊർജ്ജിതമാക്കി പോലീസ്

പോക്സോ കേസിൽ അറസ്റ്റിലായ യുവനേതാവിന് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയം. അന്യേഷണം ഊർജ്ജിതമാക്കി പോലീസ്

പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന 380ലേറെ വീഡിയോകളും അശ്ലീല ചിത്രങ്ങളുമാണ് 19കാരൻ പ്രചരിപ്പിച്ചത്