Malayali Samajam

ഗുരുധർമ പ്രചാരണം: രണ്ടാംഘട്ട മത്സരങ്ങൾ ഗുരുദേവഗിരിയിൽ

ഗുരുധർമ പ്രചാരണം: രണ്ടാംഘട്ട മത്സരങ്ങൾ ഗുരുദേവഗിരിയിൽ

സമിതിയുടെ 39 യൂണിറ്റുകളിൽ നിന്നുമായി ആയിരത്തി അഞ്ഞൂറോളം പേരാണ് ഗുരുവിനെ അറിയാൻ എന്ന ചോദ്യോത്തര പരിപാടിയിൽ പങ്കെടുക്കുന്നത്.

നോർക്കാ പ്രവാസി ഇൻഷുറൻസ് അംഗത്വ ക്യാമ്പ് ഒക്ടോബർ 5ന്

നോർക്കാ പ്രവാസി ഇൻഷുറൻസ് അംഗത്വ ക്യാമ്പ് ഒക്ടോബർ 5ന്

പ്രവാസികൾക്കായുള്ള നോർക്ക കെയർ പദ്ധതി, പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമുള്ള വരെയുള്ള ആരോഗ്യ ഇന്‍ഷുറൻസ് പദ്ധതി, നോർക്കാ തിരിച്ചറിയൽ കാർഡ് എന്നിവയ്ക്കുള്ള ബോധവൽക്കരണ ക്യാമ്പും നടക്കും

മീര-ഭയന്ദറിൽ ഒരു കേരള ഹൗസ് : മീര റോഡ് മലയാളി സമാജം മന്ത്രി പ്രതാപ് സർനായിക്കിന് നിവേദനം നൽകി

മീര-ഭയന്ദറിൽ ഒരു കേരള ഹൗസ് : മീര റോഡ് മലയാളി സമാജം മന്ത്രി പ്രതാപ് സർനായിക്കിന് നിവേദനം നൽകി

മേഖലയിലെ എല്ലാ മലയാളികൾക്കും വേണ്ടിയുള്ള ഒരു സാംസ്കാരിക, സാമൂഹിക കേന്ദ്രം സ്ഥാപിക്കുക എന്നെ ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളുമായി സമാജം തുടർന്നും മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ