പൊതുസമ്മേളനത്തിൽ സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷം വഹിക്കും.
Mumbai
മുൻകൂർ രജിസ്ട്രേഷൻ നിർബന്ധo
"മനുഷ്യ ജീവിതങ്ങളെ ഹോമിച്ചുകൊണ്ട് എന്താഘോഷമാണ് നടത്തേണ്ടത് ?"
ഗുരുസെൻ്ററിൻ്റെ ഉദ്ഘാടനം മന്ദിര സമിതി പ്രസിഡൻ്റ് എം. ഐ.ദാമോദരൻ നിർവഹിച്ചു
നാടകപ്രവർത്തകനും കവിയും ചിത്രകാരനുമായ പവിത്രൻ കണ്ണപുരം , ആദം തിയേറ്റേഴ്സ് അംഗവും നാടക -ചലച്ചിത്ര നടനുമായ ദേവദാസൻ ചെറവത്ത് , ബാലസിനിമാതാരം ദേവനന്ദൻ ഉണ്ണികൃഷ്ണൻ എന്നിവരെ ആദരിക്കും.
"മുംബൈ ചാപ്റ്റര്‍ നടത്തി വരുന്ന ഗൃഹസന്ദര്‍ശന പരിപാടി ലോകത്തിലെ മറ്റൊരു ചാപ്റ്ററും നടത്താന്‍ ധൈര്യപ്പെട്ടിട്ടില്ല"
അഭിനയിച്ചുമതിവരാത്ത നടൻ
വേദിയൊരുക്കിയത് ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബ്
മുംബൈ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ഹാളിലായിരുന്നു നൃത്താവിഷ്കാരം അരങ്ങേറിയത്.








