Mumbai

മലയാളം മിഷന്‍ കൊങ്കൺ മേഖല പൊതുയോഗവും കമ്മിറ്റി രൂപീകരണവും നടന്നു

മലയാളം മിഷന്‍ കൊങ്കൺ മേഖല പൊതുയോഗവും കമ്മിറ്റി രൂപീകരണവും നടന്നു

സാം വർഗീസ് ഓതറ മേഖല പ്രസിഡണ്ടായും, കെ.ടി. രാമകൃഷ്ണൻ സെക്രട്ടറിയായും, സുമേഷ് ടി ട്രെഷററായും തിരഞ്ഞെടുക്കപ്പെട്ടു

എൻഡിഎ സ്ഥാനാർഥി രാജശേഖരൻ നായർക്ക് ഐക്യ ദാർഢ്യവുമായി ബോംബെ കേരളീയ സമാജം:

എൻഡിഎ സ്ഥാനാർഥി രാജശേഖരൻ നായർക്ക് ഐക്യ ദാർഢ്യവുമായി ബോംബെ കേരളീയ സമാജം:

ബോംബെ കേരളീയ സമാജം പ്രസിഡണ്ടും മുംബൈയിലെ പ്രമുഖ സാമുഹ്യ പ്രവർത്തകനും വ്യവസായിയുമാണ് ഡോ.രാജശേഖരൻ നായർ

അന്ത്യ അത്താഴത്തിൻ്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

അന്ത്യ അത്താഴത്തിൻ്റെ സ്മരണ പുതുക്കി വിശ്വാസികൾ; ഇന്ന് പെസഹ വ്യാഴം

താഴ്മയുടെയും വിനയത്തിൻ്റെയും അടയാളമായി ശിഷ്യന്മാരുടെ കാൽ കഴുകിയതും, വിശുദ്ധ കുർബാന ഔദ്യോ​ഗികമായി പ്രഖ്യാപിച്ചതും ഇന്നേ ദിവസമാണ്.

എ.ഐ.കെ.എം.സി.സി-മഹാരാഷ്ട്രയുടെ  ആഭിമുഖ്യത്തിൽ  യുഡിഎഫ് പ്രവർത്തക കൺവെൻഷൻ മുംബൈയിൽ  നടന്നു

എ.ഐ.കെ.എം.സി.സി-മഹാരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ യുഡിഎഫ് പ്രവർത്തക കൺവെൻഷൻ മുംബൈയിൽ നടന്നു

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ് മുഖ്യപ്രഭാഷണം നടത്തി