Mumbai

ഡോ.സുകുമാർ അഴീക്കോട് പുരസ്‌കാരം   മുംബൈ മലയാളി പ്രേമൻ ഇല്ലത്തിന്.

ഡോ.സുകുമാർ അഴീക്കോട് പുരസ്‌കാരം മുംബൈ മലയാളി പ്രേമൻ ഇല്ലത്തിന്.

നഗരത്തിന്റെ മാനിഫെസ്റ്റോ, പുറത്താക്കപ്പെട്ടവറുടെ പുസ്തകം, അധിനിവേശ കാലത്തെ പ്രണയം തുടങ്ങിയ രചനകളിലൂടെ ശ്രദ്ധേയനാണ് പ്രേമൻ ഇല്ലത്ത്

മീരാറോഡ്  സാംസ്‌കാരിക വേദി വാർഷികാഘോഷത്തിൽ നാളെ  ടി.ഡി. രാമകൃഷ്ണൻ

മീരാറോഡ് സാംസ്‌കാരിക വേദി വാർഷികാഘോഷത്തിൽ നാളെ ടി.ഡി. രാമകൃഷ്ണൻ

വൈകുന്നേരം 4.30ന് മുംബൈയിലെ എഴുത്തുകാരും സാഹിത്യസ്നേഹികളും പങ്കെടുക്കുന്ന 'സാഹിത്യസദസ്സി'ൽ അദ്ദേഹം സംവദിക്കും

ഡോ. സുരേഷ്‌കുമാര്‍ മധുസൂദനനെ  ബ്രിക്‌സ് ബിസിനസ് കൗണ്‍സിലിലേക്ക്  നാമനിര്‍ദ്ദേശം ചെയ്തു

ഡോ. സുരേഷ്‌കുമാര്‍ മധുസൂദനനെ ബ്രിക്‌സ് ബിസിനസ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു

'സ്‌കില്‍സ് ആഡ്‌വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് ഇന്നോവേഷന്‍ വര്‍ക്കിങ് ഗ്രൂപ്പി'ലേക്കാണ് ഡോ. സുരേഷ്‌കുമാര്‍ മധുസൂദനനെ നാമനിര്‍ദ്ദേശം ചെയ്‌തിരിക്കുന്നത്‌

ആധാർ  സേവനം: ഡോംബിവലി നായർ വെൽഫെയർ അസ്സോസിയേഷൻ റൺവാൾ സിറ്റിയിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ആധാർ സേവനം: ഡോംബിവലി നായർ വെൽഫെയർ അസ്സോസിയേഷൻ റൺവാൾ സിറ്റിയിൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

പുതിയ കാർഡ് / ബയോമാട്രിക്സ് / അപ്ഡേഷൻ / തിരുത്തൽ എന്നീ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാകും

 മുംബൈ-ഡല്‍ഹി വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകള്‍ മറന്നു വച്ച് എയര്‍ ഇന്ത്യ

മുംബൈ-ഡല്‍ഹി വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകള്‍ മറന്നു വച്ച് എയര്‍ ഇന്ത്യ

ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിശ്ചിത സമയത്തിന് അഞ്ച് മിനിറ്റ് മുമ്പ് തന്നെ വിമാനം ലാന്‍ഡ് ചെയ്തിരുന്നു.