Mumbai

മീരാ-ഭയന്തർ  നഗരസഭാ തിരഞ്ഞെടുപ്പ്: വിജയ പ്രതീക്ഷയിൽ  കെ. പി.നാരായണൻ നമ്പ്യാർ

മീരാ-ഭയന്തർ നഗരസഭാ തിരഞ്ഞെടുപ്പ്: വിജയ പ്രതീക്ഷയിൽ കെ. പി.നാരായണൻ നമ്പ്യാർ

വാർഡിൻ്റെ സമഗ്ര വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യമിട്ടാണ് തന്റെ സ്ഥാനാർഥിത്വമെന്ന് നാരായണൻ നമ്പ്യാർ

മഹാരാഷ്ട്ര നഗരസഭാ തെരഞ്ഞെടുപ്പ് : 67 സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ ഹൈക്കോടതിയെ സമീപിച്ച്‌ എംഎൻഎസ്

മഹാരാഷ്ട്ര നഗരസഭാ തെരഞ്ഞെടുപ്പ് : 67 സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ ഹൈക്കോടതിയെ സമീപിച്ച്‌ എംഎൻഎസ്

"രാഷ്‌ട്രീയ സമ്മര്‍ദ്ദം ചെലുത്തിയും നിര്‍ന്ധിച്ചും പണം നല്‍കി സ്വാധീനിച്ചും പത്രിക പിൻവലിപ്പിച്ചു "

ലാഭേച്ഛയോടെ പ്രവർത്തിക്കരുത് ': കോൺഗ്രസ് ബെസ്റ്റ് പുനരുജ്ജീവന പ്രകടന പത്രിക പുറത്തിറക്കി

ലാഭേച്ഛയോടെ പ്രവർത്തിക്കരുത് ': കോൺഗ്രസ് ബെസ്റ്റ് പുനരുജ്ജീവന പ്രകടന പത്രിക പുറത്തിറക്കി

'ബെസ്റ്റി'ൻ്റെ എല്ലാ പ്രവർത്തന ചെലവുകളും ബിഎംസി നേരിട്ട് വഹിക്കണമെന്നും പാർക്കിംഗ് ഫീസ്, മറ്റ് മുനിസിപ്പൽ ചാർജുകൾ എന്നിവയിലൂടെ അധിക ഫണ്ട് സമാഹരിക്കണമെന്നും പ്രകടന പത്രിക നിർദ്ദേശിക്കുന്നു

 ബിജെപി ഓഫീസിലെ എബി ഫോം മോഷണം: രേഖകൾ ദുരുപയോഗം ചെയ്തതിന് ശിൽപ ദത്താറാം കേളുസ്കറിനെതിരെ പോലീസ് കേസെടുത്തു.

ബിജെപി ഓഫീസിലെ എബി ഫോം മോഷണം: രേഖകൾ ദുരുപയോഗം ചെയ്തതിന് ശിൽപ ദത്താറാം കേളുസ്കറിനെതിരെ പോലീസ് കേസെടുത്തു.

ദാദർ ഈസ്റ്റിലെ വസന്ത് സ്മൃതിയിലുള്ള ബിജെപി ഓഫീസിൽ നിന്ന് എബി ഫോം മോഷ്ടിച്ചുവെന്നാരോപിച്ച് ശിൽപ ദത്താറാം കേളുസ്കറിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 ഷാരൂഖാൻ്റെ 'കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സി'ൽ  ബംഗ്ലാദേശി  കളിക്കാരനെ ഉൾപ്പെടുത്തിയതിനെതിരെ ബിജെപി

ഷാരൂഖാൻ്റെ 'കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സി'ൽ ബംഗ്ലാദേശി കളിക്കാരനെ ഉൾപ്പെടുത്തിയതിനെതിരെ ബിജെപി

ഷാരൂഖ് ഖാൻ നയിക്കുന്ന ഐപിഎൽ ടീമായ കെകെആറിൽ ബംഗ്ലാദേശി ഇടംകൈയ്യൻ ഫാസ്റ്റ്-മീഡിയം ബൗളറായ മുസ്തഫിസുർ റഹ്മാനെ ഉൾപ്പെടുത്തിയതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നുണ്ട്