Mumbai

 വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു, പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു, പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 3,071.50 രൂപയിൽ നിന്ന് 3,113.50 രൂപയായി ഉയർന്നു

മൃഗസ്നേഹിയും സാമൂഹിക പ്രവർത്തകയുമായ നളിനി സുബ്രഹ്മണ്യൻ മുംബൈയിൽ  അന്തരിച്ചു

മൃഗസ്നേഹിയും സാമൂഹിക പ്രവർത്തകയുമായ നളിനി സുബ്രഹ്മണ്യൻ മുംബൈയിൽ അന്തരിച്ചു

മുംബൈയിലെ അറിയപ്പെടുന്ന മൃഗക്ഷേമ പ്രവർത്തകരായ സുനീഷ് സുബ്രഹ്മണ്യൻ കുഞ്, നിഷ സുബ്രഹ്മണ്യൻ കുഞ് എന്നിവർ മക്കളാണ്.