National

രാഷ്ട്രപതിയുടെ 'ഇന്ത്യ വണ്‍' വിമാനം പറത്തിയത് മലയാളി

രാഷ്ട്രപതിയുടെ 'ഇന്ത്യ വണ്‍' വിമാനം പറത്തിയത് മലയാളി

വ്യോമസേനയിലെ വിങ് കമാന്‍ഡറായ പത്തനംതിട്ട സ്വദേശി ക്രിസ്റ്റി ജോര്‍ജാണ് രാഷ്ട്രപതിയെ ന്യൂഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തെത്തിച്ചത്.

വിമാനങ്ങള്‍ റദ്ദാക്കിയതില്‍  അന്വേഷണം;  ഇന്‍ഡിഗോ റദ്ദാക്കിയത് 150 സര്‍വീസുകള്‍

വിമാനങ്ങള്‍ റദ്ദാക്കിയതില്‍ അന്വേഷണം; ഇന്‍ഡിഗോ റദ്ദാക്കിയത് 150 സര്‍വീസുകള്‍

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കിയതിനു പിന്നാലെയാണ് ഡിജിസിഎയുടെ അന്വേഷണം.

അപകടത്തിൽപ്പെട്ടാൽ പൈലറ്റിന്‍റെ ജീവൻ രക്ഷിക്കുന്നതിനായി വികസിപ്പിച്ചെടുത്ത 'എസ്‌കേപ്പ് സിസ്റ്റ'ത്തിന്‍റെ പരീക്ഷണം വിജയകരം

അപകടത്തിൽപ്പെട്ടാൽ പൈലറ്റിന്‍റെ ജീവൻ രക്ഷിക്കുന്നതിനായി വികസിപ്പിച്ചെടുത്ത 'എസ്‌കേപ്പ് സിസ്റ്റ'ത്തിന്‍റെ പരീക്ഷണം വിജയകരം

തദ്ദേശീയ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും സ്വാശ്രയത്വത്തിലേക്കുള്ള മുന്നേറ്റത്തിന് വഴിയൊരുക്കുന്നതിനും സഹായിക്കുന്ന സുപ്രധാന നാഴികക്കല്ലാണ് ഇതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

എസ്‌ഐആർ സമയപരിധി നീട്ടൽ; കേരളത്തിൻ്റെ ആവശ്യം ന്യായമെന്ന്  സുപ്രീം കോടതി

എസ്‌ഐആർ സമയപരിധി നീട്ടൽ; കേരളത്തിൻ്റെ ആവശ്യം ന്യായമെന്ന് സുപ്രീം കോടതി

SIRപ്രക്രിയയിൽ എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയുടെ ശുപാർശ.

ബംഗളൂരുവിലെ വിമാനത്താവളത്തിനും വ്യാപാര കേന്ദ്രങ്ങൾക്കും ബോംബ് ഭീഷണി: അന്വേഷണം ശക്തമാക്കി പൊലീസ്

ബംഗളൂരുവിലെ വിമാനത്താവളത്തിനും വ്യാപാര കേന്ദ്രങ്ങൾക്കും ബോംബ് ഭീഷണി: അന്വേഷണം ശക്തമാക്കി പൊലീസ്

ഓറിയണ്‍ മാള്‍, ലുലു മാള്‍, ഫോറം സൗത്ത്, മാൻട്രി സ്ക്വയർ മാള്‍ എന്നിവയുള്‍പ്പെടെ നിരവധി വ്യാപാര കേന്ദ്രങ്ങളും തകർക്കുമെന്നായിരുന്നു ഭീഷണി