National

ഇന്ത്യന്‍ റയില്‍വേയില്‍ നിരവധി ഒഴിവുകള്‍: ഒക്ടോബർ അവസാനം മുതൽ അപേക്ഷകൾ  സമർപ്പിക്കാം

ഇന്ത്യന്‍ റയില്‍വേയില്‍ നിരവധി ഒഴിവുകള്‍: ഒക്ടോബർ അവസാനം മുതൽ അപേക്ഷകൾ സമർപ്പിക്കാം

നോണ്‍ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് വിഭാഗം തസ്‌തികകള്‍ക്ക് ഒക്‌ടോബര്‍ 21 മുതലും ഗ്രാജ്വേറ്റ് വിഭാഗം തസ്‌തികകളിലേക്ക് 28 മുതലും അപേക്ഷ സമർപ്പിക്കാം

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മൈഗ്രേഷൻ സർട്ടിഫിക്കറ്റുകളുടെ ഹാർഡ് കോപ്പി വിതരണം നിർത്തലാക്കി.

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മൈഗ്രേഷൻ സർട്ടിഫിക്കറ്റുകളുടെ ഹാർഡ് കോപ്പി വിതരണം നിർത്തലാക്കി.

സർട്ടിഫിക്കറ്റ് വിതരണ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും ഡിജിറ്റൽ ഡോക്യുമെന്റേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നീക്കം

 25 പേരടങ്ങിയ സഭയില്‍ 19 പുതുമുഖങ്ങള്‍ : ഗുജറാത്തില്‍ പുതു മന്ത്രിസഭ

25 പേരടങ്ങിയ സഭയില്‍ 19 പുതുമുഖങ്ങള്‍ : ഗുജറാത്തില്‍ പുതു മന്ത്രിസഭ

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ബിജെപി സമാജികയുമായ റിവാബ ജഡേയടക്കം 25 പേരടങ്ങുന്ന മന്ത്രിസഭയാണ് നിലവില്‍ വന്നത്

'ഭിക്ഷയാചിക്കാന്‍ നിര്‍ബന്ധിച്ചതിൻ്റെ പേരിൽ  24 ട്രാന്‍സ് ജെന്‍ഡറുകള്‍  ആത്മഹത്യക്ക് ശ്രമിച്ച സംഭവം :ഒരാള്‍ അറസ്റ്റില്‍

'ഭിക്ഷയാചിക്കാന്‍ നിര്‍ബന്ധിച്ചതിൻ്റെ പേരിൽ 24 ട്രാന്‍സ് ജെന്‍ഡറുകള്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവം :ഒരാള്‍ അറസ്റ്റില്‍

24 ട്രാന്‍സ് ജെന്‍ഡറുകളും ഒരുമിച്ച് ഫിനൈല്‍ കഴിച്ചുവെന്നാണ് പറയുന്നത്. ആരുടെയും നില ഗുരുതരമല്ല.