National

കൊൽക്കത്ത സുരക്ഷിത നഗരമെന്ന റിപ്പോർട്ടിനെതിരെ പീഡനത്തിൽ കൊല്ലപ്പെട്ട യുവഡോക്ട്ടറുടെ കുടുംബം

കൊൽക്കത്ത സുരക്ഷിത നഗരമെന്ന റിപ്പോർട്ടിനെതിരെ പീഡനത്തിൽ കൊല്ലപ്പെട്ട യുവഡോക്ട്ടറുടെ കുടുംബം

തുടർച്ചയായി നാലാം തവണയാണ് കൊൽക്കത്ത രാജ്യത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നത്.

കോടതിയുടെ വെര്‍ച്വല്‍ വാദം കേള്‍ക്കാന്‍  അർദ്ധനഗ്‌നനായി എത്തിയ യുവാവ് അറസ്റ്റില്‍.

കോടതിയുടെ വെര്‍ച്വല്‍ വാദം കേള്‍ക്കാന്‍ അർദ്ധനഗ്‌നനായി എത്തിയ യുവാവ് അറസ്റ്റില്‍.

ഇയാള്‍ അടിവസ്‌ത്രം മാത്രം ധരിച്ച് മദ്യപിച്ചും പുകവലിച്ചുമാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പ്രത്യക്ഷപ്പെട്ടത്

സോനം വാങ്‌ചുക്കിനെ ദേശവിരുദ്ധനായി ചത്രീകരിക്കാൻ ശ്രമം :സുപ്രീംകോടതിയെ സമീപിച്ച് ഭാര്യ ഗീതാഞ്ജലി ആങ്മോ

സോനം വാങ്‌ചുക്കിനെ ദേശവിരുദ്ധനായി ചത്രീകരിക്കാൻ ശ്രമം :സുപ്രീംകോടതിയെ സമീപിച്ച് ഭാര്യ ഗീതാഞ്ജലി ആങ്മോ

സെപ്‌റ്റംബർ 24നാണ് ലഡാക്കിനുള്ള സംസ്ഥാന പദവി, ആറാം ഷെഡ്യൂൾ സുരക്ഷാ സംവിധാനങ്ങൾ എന്നിവയ്‌ക്ക് വേണ്ടി പ്രതിഷേധിച്ച വാങ്‌ചുക്കിനെ അറസ്‌റ്റ് ചെയ്യുന്നത്.

വിഗ്രഹ നിമജ്ജനത്തിനിടെ ട്രാക്‌ടർ ട്രോളി മറിഞ്ഞ് പതിനൊന്ന് മരണം

വിഗ്രഹ നിമജ്ജനത്തിനിടെ ട്രാക്‌ടർ ട്രോളി മറിഞ്ഞ് പതിനൊന്ന് മരണം

ട്രാക്‌ടർ ട്രോളിയിൽ 30 ലധികം പേർ ഉണ്ടായിരുന്നു. ഇതിൽ എട്ട് പെൺകുട്ടികൾ ഉൾപ്പെടെ പതിനൊന്ന് പേർ ഇതിനകം മരിച്ചതായാണ് റിപ്പോർട്ട്.