National

മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ; എച്ച്‌ഒഡിക്കെതിരെ പരാതിയുമായി കുടുംബം

മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ; എച്ച്‌ഒഡിക്കെതിരെ പരാതിയുമായി കുടുംബം

എച്ച്‌ഒഡിയില്‍ നിന്നും മകള്‍ക്ക് പീഡനം നേരിട്ടിട്ടുണ്ടെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം

നീരവ് മോദിയുടെ  അപ്പീൽ ലണ്ടൻ ഹൈക്കോടതി തള്ളി :  മോദിയെ ഇന്ത്യിലെത്തിക്കാൻ നടപടി തുടങ്ങി

നീരവ് മോദിയുടെ അപ്പീൽ ലണ്ടൻ ഹൈക്കോടതി തള്ളി : മോദിയെ ഇന്ത്യിലെത്തിക്കാൻ നടപടി തുടങ്ങി

ഇന്ത്യയിലെ ജയിലുകളിൽ പീഡനത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്നും മനുഷ്യാവകാശ ലംഘനങ്ങൾ നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടിയാണ് കൈമാറ്റ നടപടി പുനഃപരിശോധിക്കണമെന്ന് നീരവ്മോദി ആവശ്യപ്പെട്ടത്

ട്രാൻസ്ജെൻഡർ ബില്‍ പാര്‍ലമെന്‍റ് പാസാക്കി; എതിർപ്പുമായി സുപ്രീം കോടതി ഉപദേശക സമിതി

ട്രാൻസ്ജെൻഡർ ബില്‍ പാര്‍ലമെന്‍റ് പാസാക്കി; എതിർപ്പുമായി സുപ്രീം കോടതി ഉപദേശക സമിതി

പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ തള്ളിക്കളഞ്ഞതിന് ശേഷം ശബ്ദവോട്ടോടെയാണ് ബിൽ രാജ്യസഭയിൽ പാസാക്കിയത്.