ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിർല പങ്കെടുക്കും
National
ഗിഗ് തൊഴിലാളികള്‍ക്ക് സ്ഥിരമായ വരുമാനം, സാമൂഹിക സുരക്ഷ, മെഡിക്കല്‍ പരിചരണം, ഇന്‍ഷുറന്‍സ് എന്നിവയൊന്നുമില്ല. സ്ത്രീകളായ ഗിഗ് തൊഴിലാളികളാണ് ഇതിനെല്ലാം കൂടുതല്‍ ഇരകളാകുന്നതെന്നും രാഹുല്‍ ഗാന്ധി
ഇസ്രയേൽ സ്വദേശിനി ഉൾപ്പെടെ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വിനോദസഞ്ചാരിയെ തടാകത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് നിര്‍ണായക വിധി.
വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഒരു പുരുഷന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉപദേശം
"ചെന്നിത്തലയെയോ, തരൂരിനെയോ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ കോണ്‍ഗ്രസിന് ജയിക്കാനാവില്ല"
ഡൽഹിയിൽ ഫെബ്രുവരി 20 വരെ അഞ്ച് ദിവസങ്ങളിലായാണ് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026 നടക്കുക
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന് കോടതി നിർദേശം നിർണായകമാണ്.
വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജികള്‍ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുക.
യുകെ, ദക്ഷിണ കൊറിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ നടക്കുന്ന ഇന്ത്യന്‍ ആഗോള ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.








