ശബരിമല സ്വർണ്ണക്കൊള്ള: സമഗ്ര അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്യേഷണ സംഘം

ശബരിമല സ്വർണ്ണക്കൊള്ള: സമഗ്ര അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്യേഷണ സംഘം

.കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്

പിണറായി വിജയൻ്റെ വിമാന യാത്ര മുടങ്ങിയതിൽ  പ്രോട്ടോക്കോൾ ഓഫീസർക്ക് സസ്പെൻഷൻ

പിണറായി വിജയൻ്റെ വിമാന യാത്ര മുടങ്ങിയതിൽ പ്രോട്ടോക്കോൾ ഓഫീസർക്ക് സസ്പെൻഷൻ

കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയിട്ടും കോഴിക്കോട്ടേക്കുള്ള യാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ വിഭാഗത്തിന് ഗുരുതരമായ വീഴ്ച സംഭവിച്ചു

പ്രകോപനമുണ്ടായാൽ കനത്ത തിരിച്ചടി; ബഹ്റൈന് കർശന മുന്നറിയിപ്പുമായി ഇറാൻ

പ്രകോപനമുണ്ടായാൽ കനത്ത തിരിച്ചടി; ബഹ്റൈന് കർശന മുന്നറിയിപ്പുമായി ഇറാൻ

വെള്ളിയാഴ്ചയും ശനിയാഴ്ചയും ബഹ്‌റൈനിലെ യുഎസ് നാവിക താവളത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെയാണ് മുന്നറിയിപ്പ്