നാളെ കേരളത്തിൽ ചെറിയ പെരുന്നാള്‍

നാളെ കേരളത്തിൽ ചെറിയ പെരുന്നാള്‍

ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി തുടങ്ങിയവരാണ് ചെറിയ പെരുന്നാള്‍ പ്രഖ്യാപിച്ചത്.