രാവിലെ അഞ്ചു മണിക്ക് പയ്യാമ്പലം പാർക്കില്‍ നിന്ന് ആരംഭിക്കുന്ന ബീച്ച് റണ്‍ തിരിച്ച് പാർക്കില്‍ തന്നെ സമാപിക്കും.
ഫുള്‍ മാരത്തണില്‍ ഏകദേശം 4,000 എലൈറ്റ് മത്സരാർഥികള്‍ പങ്കെടുക്കും
കെ. സി. എ മുൻ പ്രസിഡന്റ് അഡ്വ. മലയിൽ ജോസഫ് കുര്യൻ വിശിഷ്ടാതിഥിയായിരിക്കും
ഗുരുദേവഗിരിയിൽ വച്ച് അമേരിക്കൻ പൗരന്മാരായ ബ്രൂസ് റെയ് റുസെൽ, അഡ്രിയെന്നെ ഗ്രേഡി സ്മിത്ത് എന്നിവർ ശിവഗിരി മഠത്തിലെ സന്യാസിമാരിൽനിന്നും സന്യാസദീക്ഷ സ്വീകരിച്ചു
മുളുണ്ട് കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ആര്യ വൈദ്യ ഫാർമസി കോയമ്പത്തൂർ ലിമിറ്റെഡിൻ്റെ സഹകരണത്തോടെ നടന്നു
"ബംഗാളിലെ ഭരണം പൂർണമായും തകർന്നു. 2026 എന്ന വർഷം തൃണമൂൽ കോൺഗ്രസ് സർക്കാരിനോട് വിട പറയേണ്ട വർഷമാണ്"
അസം, കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഈ വർഷം തെരഞ്ഞെടുപ്പ്.
നാളെ ബഹിരാകാശ സഞ്ചാരി ക്യാപ്റ്റൻ ശുഭാംശു ശുക്ല മുഖ്യപ്രഭാഷണം നടത്തും
പാനൂർ ബ്ലോക്ക് പഞ്ചായത്ത് 25 ഓളം ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് ഭരണഘടനക്കൊരു ചിത്രാഖ്യാനം പരിപാടി സംഘടിപ്പിച്ചു.








