സർക്കാരിലേക്കോ തദ്ദേശസ്ഥാപനത്തിലേക്കോ ഏതെങ്കിലും കുടിശ്ശികയുള്ളവർക്കും സ്ഥാനാർഥിയാകാൻ കഴിയില്ല
ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എയർഷോയുടെ 19-ാമത് പതിപ്പ് നടക്കുന്നത്.
നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ വധു ചികിത്സയിലാണ്.
തിരുന്നാളിൻ്റെ പ്രധാനദിനമായ നവംബർ 30-ന് വൈകുന്നേരം ആഘോഷമായ ദിവ്യബലി അർപ്പിക്കപ്പെടും
നാടകം സംവിധാനം ചെയ്തിരിക്കുന്നത് സതീഷ് സംഗമിത്രയാണ് .വേദിയിൽ മുംബൈയിലെ കലാകാരന്മാർ
സ്ഥലത്തിന്റെ രേഖകള്‍ ഉപയോഗിച്ച് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് പരിശോധന.
2020ലെ തെരഞ്ഞെടുപ്പിന് സര്‍ക്കാരിന് ചെലവായത് 169 കോടി രൂപയാണ്
ഇതുവരെ 95,369 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്
തൃപ്പൂണിത്തുറ നഗരസഭയിലേക്കാണ് ബിജെപി ടിക്കറ്റില്‍ ഇവര്‍ ജനവിധി തേടുന്നത്.








