'ആരുമറിയാതെ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മുംബൈ മലയാളി അൻസാർ സിനിമയിലൊരു പ്രധാനവേഷം ചെയ്യുന്നു .
2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു
യുകെയിൽ ആയിരുന്ന യുവതി രണ്ടാഴ്ച മുമ്പ് കേരളത്തിൽ തിരിച്ചെത്തിയത്
ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായാണ് പാര്‍ട്ടി മാറിയതെന്ന് ഉമ്മര്‍ ഫറൂഖ് കീഴ്പ്പാറ
കൊല്ലപ്പെട്ടവരിൽ അഞ്ച് മുതൽ 16 വയസു വരെയുള്ള കുട്ടികളുണ്ടെന്ന് ആഭ്യന്തര മന്ത്രി ഇഹോർ ക്ലൈമെൻകോ
യുഡിഎഫ് സ്ഥാനാർത്ഥിയും സിനിമാ സംവിധായകനുമായ വി.എം.വിനുവിൻ്റെ ഹർജി കോടതി തള്ളി
പേര് നീക്കം ചെയ്ത നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിക്കൊണ്ടുള്ള നിർണായക ഉത്തരവ് പുറത്തുവന്നു
25 ഓളം മത്സ്യബന്ധന യൂണിറ്റുകൾക്ക് റഷ്യ ഉടൻ അംഗീകാരം നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് റിപ്പാർട്ടുകൾ








