2025ൽ സ്വർണപ്പാളികൾ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനത്തുവെച്ചായിരുന്നു ചോദ്യം ചെയ്യൽ.
വേലിതന്നെ വിളവുതിന്നുന്ന കാലം !!
37 പവനോളം തൂക്കം വരുന്ന കല്ലുകള്‍ പതിച്ച സ്വര്‍ണ്ണക്കിരീടം
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് ഒളിവിൽപോകുകയായിരുന്നു
1983 ൽ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉർവശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ
ടൂർണമെന്റിലെ അരങ്ങേറ്റക്കാരായ കേപ് വെർഡെ സൗദി അറേബ്യയ്ക്കെതിരായ ഗോൾരഹിത സമനിലയോടെ 32-ാം റൗണ്ടിലേക്ക്
പടിയിറങ്ങുന്നത് 10 വർഷത്തെ സേവനത്തിന് ശേഷം
ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിനോട് ചേർന്നുള്ള റോഡിനാണ് 'ഡൊണാൾഡ് ട്രംപ് അവന്യൂ' എന്ന് പേര് നൽകിയത്.
ഗ്രൂപ്പ് ഘട്ടം സ്റ്റൈലിഷായി പൂർത്തിയാക്കി ഫ്രാൻസ് നോർവേയെ 4-1 ന് തകർത്തു.








