കൊച്ചിയില്‍ അര കിലോമീറ്റര്‍ റെയില്‍ പാളം കാണാനില്ല , മുറിച്ചു കടത്തിയതെന്ന് സംശയം

കൊച്ചിയില്‍ അര കിലോമീറ്റര്‍ റെയില്‍ പാളം കാണാനില്ല , മുറിച്ചു കടത്തിയതെന്ന് സംശയം

സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരുടെ കണ്ണു വെട്ടിച്ചാണു വന്‍തുക വില മതിക്കുന്ന ലോഹഭാഗങ്ങള്‍ പുറത്തേക്കു കടത്തിയത്.

വാണിയപ്പാറയിലെ കല്ലറയിലുള്ളത്  എന്ത് ? ആര് ? ദുരൂഹത നീക്കാൻ ഇന്ന് കല്ലറ തുറന്ന് പരിശോധിക്കും

വാണിയപ്പാറയിലെ കല്ലറയിലുള്ളത് എന്ത് ? ആര് ? ദുരൂഹത നീക്കാൻ ഇന്ന് കല്ലറ തുറന്ന് പരിശോധിക്കും

മൃതദേഹത്തിന് സമാനമായ വസ്തു കണ്ടെത്തിയതിനെ തുടർന്ന് കലക്ടറുടെയും എസ്പിയുടെയും പ്രത്യേക അനുമതിയോടെയാണ് കല്ലറ തുറക്കുന്നത്.