അത്യാധുനിക സെന്‍സറുകളുള്ള ഈ ഡ്രോണുകള്‍ ഇറാന്റെ ഭാഗത്തു നിന്നുള്ള പ്രത്യാക്രമണ സാധ്യതകള്‍ തത്സമയം നിരീക്ഷിക്കാനും വിവരങ്ങള്‍ കൈമാറാനുമാണ് വിന്യസിച്ചിരിക്കുന്നത്
ഇരുരാജ്യങ്ങളുമായും ദശകങ്ങളായുള്ള ദൃഢമായ സൗഹൃദവും തന്ത്രപരമായ പങ്കാളിത്തവുമുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ യുദ്ധസാഹചര്യം ഒരു വലിയ നയതന്ത്ര പരീക്ഷണമാണ്.
സിനിമയുടെ പ്രദർശനം തടയുമെന്ന് ഡി.വൈ.എഫ്.ഐ -തിയേറ്ററുകളിൽ പൊലീസ് സുരക്ഷ
കേന്ദ്ര സർക്കാരിന്റെ 'ഖേലോ ഇന്ത്യ' പദ്ധതിയിൽ ഉൾപ്പെടുത്തി 9.50 കോടി രൂപക്കാണ് നിർമാണം നടത്തിയത്
കേന്ദ്രസര്‍ക്കാര്‍ ഇടപെടിലൂടെയാണ് പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍ സിബിജി പ്ലാന്റ് സ്ഥാപിച്ചതെന്നും അതില്‍ രാഷ്ട്രീയമല്ലാത്ത ഇടപെടലുകള്‍ കേന്ദ്രമന്ത്രി അമിത് ഷാ ഉള്‍പ്പടെയുള്ള നേതാക്കള്‍ നടത്തിയത്...
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഗതാഗതനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ വരണാധികാരിയോ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറോ ഉടനടി നിയമനടപടികൾ സ്വീകരിക്കും.
അമേരിക്കയുടെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാൽ അമേരിക്കൻ മേഖലയിലെ എല്ലാ സൈനിക താവളങ്ങളും ലക്ഷ്യം വയ്‌ക്കുമെന്നും തകർക്കുമെന്നും ഇറാൻ
മൂന്നുപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നുവെന്നും പൊലീസ്








