ഇന്ത്യയിൽ താരിഖ് റഹ്മാനും കുടുംബത്തിനും ഊഷ്മളമായ സ്വീകരണമാണ് കാത്തിരിക്കുന്നതെന്നും ബംഗ്ലാദേശിലെ ജനങ്ങളുടെ പുരോഗതിക്കും ഐശ്വര്യത്തിനും ഇന്ത്യയുടെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും പ്രധാനമന്ത്രി
ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യ, ഗ്രൂപ്പ് ബിയിൽ നിന്ന് ശ്രീലങ്ക, സിംബാബ്‌വെ, ഗ്രൂപ്പ് സിയിൽ നിന്ന് ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഗ്രൂപ്പ് ഡിയിൽ നിന്ന് ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ ടീമുകളാണ്...
ഇന്ത്യ-ഫ്രാൻസ് ബന്ധം ശക്തമെന്ന് മോദി
ടൂറിസം മേഖലയ്ക്ക്, കൂടുതൽ കരുത്തുപകരുന്നതിന്റെ ഭാഗമായാണ് നിർണായക നടപടിയെന്ന് എക്സൈസ് വകുപ്പ്
കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പാക്കുകയും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നെല്ല് സംഭരണം ആരംഭിച്ചതെന്ന് മന്ത്രി
റെയിൽ മൈത്രി സർവീസസ് എന്ന പേരിൽ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകുന്ന അഞ്ച് സബ് ലിങ്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ടൂറിസം മേഖലയ്ക്ക്കൂടുതൽ കരുത്തുപകരുന്നതിന്റെ ഭാഗമായാണ് ഈ നിർണായക നടപടിയെന്ന് എക്സൈസ് വകുപ്പ്
തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. തീപിടുത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
25 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പൊന്ന്യം കളരി അക്കാദമി ആൻഡ് മ്യൂസിയം പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും








